സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചതിന് തമിഴ് നടന് വിജയ് രാസ് അറസ്റ്റില്‍.
മധ്യപ്രദേശിലെ ലൊക്കേഷനില്‍ വെച്ചായിരുന്നു സിനിമക്കാര്‍ക്ക് മാനക്കേട് സമ്മാനിച്ച പീഡനം അരങ്ങേറിയത്.നടനും സംവിധായകനുമായ വിജയ് രാസ് അതിന്റെ പേരില്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.വിദ്യാബാലന് നായികയായി അഭിനയിക്കുന്ന ഷേര്‍ണി എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ മധ്യപ്രദേശിലാണ്.അവിടെ ചിത്രീകരണം തുടരുന്നതിനിടെയാണ്
സഹപ്രവര്‍ത്തകയെ വിജയ് പീഡിപ്പിച്ചിരിക്കുന്നത്.
സിനിമയുടെ അണിയറ പ്രവര്‍ത്തകരിലൊരാളാണ് പെണ് കുട്ടി.പീഡിപ്പിച്ച ശേഷം മുംബൈയിലേക്ക് തിരിച്ച വിജയ് രാസിനെ പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
k.q,മണ്‍സൂണ്‍ മാംഗോസ് എന്നീ മലയാള ചിത്രങ്ങളിലും വിജയ് രാസ് അഭിനയിച്ചിട്ടുണ്ട്.ഒരു സ്ത്രീയോട് കാണിക്കാന്‍ കഴിയുന്ന ഏറ്റവും വലിയ ക്രൂരത കാണിച്ച് നാട് വിട്ടാല്‍ രക്ഷപ്പെട്ടു എന്ന് കരുതിയാല്‍ അത് തെറ്റാണ് വിജയ്.നിങ്ങള്‍ തീര്‍ത്തും ഒരു പരാജയം തന്നെ.
ഫിലീം കോര്‍ട്ട്.