നടി അനുശ്രീയെ നാല് മണിക്കൂറാണ് ചോദ്യം ചെയ്തത്-ലഹരിക്കേസില്‍.
ചിലരുടെ അഭിനയം കണ്ട് ഞെട്ടിത്തരിച്ചിട്ടുണ്ട്.എങ്ങനെ എവിടെനിന്ന് വരുന്നു ഇങ്ങനെയെല്ലാം എന്ന് ചിന്തിച്ച് പോയവര്‍ക്ക് മറുപടി കിട്ടിത്തുടങ്ങിയിരിക്കുന്നു.
ലഹരിയില്‍ നിറഞ്ഞാടിയാണ് പലരും അഭിനയിക്കുന്നത്.ഹാഷിഷ് ഇല്ലാതെ പറ്റാത്ത അവസ്ഥയിലെത്തിയിരിക്കുന്നത് നടന്മാരല്ല.നടിമാരാണെന്നതാണ് വേദനിപ്പിക്കുന്നത്.ആരെങ്കിലും എന്തെങ്കിലും ചോദിച്ചാല്‍ പിന്നെ ആക്ടിവിസമായി.പല നടിമാരും നര്‍ക്കോട്ടിക്സ് ബ്യൂറോയുടെ കൈകളില്‍ അകപ്പെട്ടിരിക്കുകയാണ്.
സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തോടെയാണ്ബോ ളിവുഡിനെയും കന്നട സിനിമലോകത്തെയും മയക്കുമരുന്ന് മാഫിയകളിലേക്ക് അന്വേഷണം എത്തുന്നത്.കേരളത്തിലെ പ്രമുഖ പാര്‍ട്ടിയുടെ സെക്രട്ടറിയുടെ മകനും നടനുമായ ബിനീഷ് കോടിയേരിയടക്കം സംശയത്തിന്റെ മുനമ്പിലാണുള്ളത്.
ലഹരി പതയുന്ന അഭിനയ ലോകത്തില്‍ നിന്ന് കന്നട
നടിയും അവതാരികയുമായ അനുശ്രിയെ മംഗലൂരു
സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് പോലീസ് ചോദ്യം ചെയ്തത് നാല് മണിക്കൂറാണ്.ലഹരിക്കടത്ത് കേസില്‍ അറസ്റ്റിലായ സിനിമ നൃത്ത സംവിധായകന് കിഷോര്‍ ഷെട്ടിയുടെ സുഹൃത്ത് നടത്തിയ ലഹരി പാര്‍ട്ടിയില്‍ അനുശ്രി പോയിരുന്നു എന്ന വിവരത്തെ തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
ഇതെകുറിച്ച് മാധ്യമങ്ങളോടായി അനുശ്രി പറഞ്ഞതിങ്ങനെ.സമൂഹത്തില്‍ അസ്വസ്ഥത വിതക്കുന്ന ലഹരിയെ സമൂഹത്തില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു.അനുശ്രി താങ്കള്‍ ദയവായി ഒപ്പമുള്ള ആരെങ്കിലും ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കില്‍ അവരെ പിന്ന്തിരിപ്പിക്കുക.സമൂഹത്തെ മൊത്തം ഉപദേശിക്കുന്നതിലും നല്ലത് അതാണ്.
ഫിലീം കോര്‍ട്ട്.