നിലവില്‍ പിടികിട്ടാപ്പുള്ളിയായ നടന് വിജയ് ബാബുവിന് ഉടലില്‍ തുണിയില്ലാതെ അഭിനയിച്ച നടി ദുര്‍ഗ്ഗ കൃഷ്ണയുടെ ഉപദേശം…..
അങ്ങനെ അഭിനയിച്ചത് അഭിനയമായതു കൊണ്ട് കുഴപ്പമില്ല, മാത്രമല്ല മീ ടൂ വരുന്നതിനുമുമ്പ് അതില്‍ കളിച്ചു മതിച്ച നടന് ധ്യാന്‍ ശ്രീനിവാസനൊപ്പമായതുകൊണ്ടും കുഴപ്പമില്ല, വിജയ് ബാബു ജീവിതം തന്നെ കോഞ്ഞാട്ടയായി ഇരിക്കുമ്പോഴാണ് നടി ദുര്‍ഗ്ഗയുടെ ഉപദേശം അവര്‍ പറയുന്നത് ഇരയുടെ പേര് പറഞ്ഞത് ശരിയായില്ല എന്നാണ്,
അവരുടെ വാക്കുകളിങ്ങനെ വിജയ് ബാബു കേസില്‍ ആരുടെ ഭാഗത്താണ് തെറ്റെന്ന് എനിക്കറിയില്ല. തെറ്റുകാരനാണ് എന്ന് എവിടെയും പ്രൂവ് ചെയ്തിട്ടില്ല. അതല്ലാതെ ഒരാളെ കുറ്റം പറഞ്ഞിട്ട്, പിന്നീട് അയാള്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് അറിയുമ്പോള്‍ നമ്മളിരുന്ന് വിഷമിക്കേണ്ടി വരും. എനിക്ക് കൃത്യമായി ധാരണയുള്ള വിഷയങ്ങളില്‍ ഞാന്‍ അത് തുറന്നു പറയാറുമുണ്ട്. വിജയ് ബാബു ഇരയുടെ പേര് വെളിപ്പെടുത്തിയത് മോശമാണ്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അതേസമയം, ഏത് രാജ്യത്തേക്ക് കടന്നാലും വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ തടസമില്ല.
നിയമത്തെ ഒഴിവാക്കിയുള്ള യാത്ര വിജയ് ബാബുവിന് ബുദ്ധിമുട്ടുണ്ടാക്കുമെന്നും കമ്മീഷണര്‍ സി.എച്ച് നാഗരാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. വിജയ് ബാബു ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതായാണ് വിവരം. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ പോലീസ് വിസയും റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. എന്തായാലും വിജയ് ബാബുവിന്റെ കാര്യം പോക്കാ, FC