കടലിനടിയിലെ റിസോട്ടിലായിരുന്നു കാജലിന്റെ ഹണിമൂണ്‍-എല്ലാം മീനുകള്‍ കണ്ടു.
ചമയങ്ങള്‍ക്കെല്ലാം വിട ഇനിയുള്ള തിരക്ക് വിവാഹം കഴിഞ്ഞതിന്റെതാണ്.മുംബൈയില്‍ വ്യവസായിയായ ഗൗതം കിച്ചുലുവിനെ കിട്ടിയതോടെ എല്ലാം മറന്ന് ആഘോഷിക്കുകയാണ് കാജല്‍ അഗര്‍വാള്‍.എത്രയെത്ര നായകന്മാര്ക്കൊപ്പം ഏതെല്ലാം രാജ്യങ്ങളില്‍ പോയി അഭിനയിച്ചു.എത്രയെത്ര താരങ്ങളെ സിനിമയുടെ ഭാഗമായി വിവാഹം കഴിച്ചു.ആദ്യരാത്രിയും
പ്രണയസീനുകളും പാടി അഭിനയിച്ചു.
എന്നാല്‍ അതെല്ലാം വെറും അഭിനയം.ഇപ്പോഴാണല്ലൊ യഥാര്‍ത്ഥമായി എല്ലാം അനുഭവിക്കുന്നത്.വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ ആഘോഷിക്കാന്‍ കാജല്‍ അഗര്‍വാള്‍ ആദ്യംപോയത് മാലിദ്വീപിലേക്കാണ്. കടലിനടിയിലെ ആദ്യത്തെ റിസോര്‍ട്ട്.സ്ഥിതി
ചെയ്യുന്നത് മാലി ദ്വീപിലാണ്.അതിന്റെ പേര് മുറാക്ക റിസോര്‍ട്ട്.
2018ല്‍ തുടങ്ങിയ ഈ റിസോര്‍ട്ടില്‍ ഒരുരാത്രി തങ്ങാന്‍ ചെലവ് 38 ലക്ഷംരൂപയാണ്.കോവിഡിനെ തുടര്‍ന്ന് നിരക്കില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്.കര്ദാഷിയാന് അടക്കമുള്ള ഹോളിവുഡ് സെലിബ്രേറ്റികള്‍ താമസിച്ച് ഹിറ്റാക്കിയ സ്ഥലമാണ് മുറാക്ക ജിംബാര് ഇന്‍ഫിനിറ്റി പൂള് ബട്ലര് കോര്‍ട്ട് കടലിനഭിമുഖമായി ബാത്ത് ടബ് എന്നിവക്കൊപ്പം ഏറ്റവും ആകര്‍ഷകമാകുന്നത് ബെഡ്റൂമാണ്.
എല്ലാ കാഴ്ചകളും അതായത് എല്ലാ മീനുകളും നീന്തി തുടിക്കുന്നത് കണ്ട് ജലകന്യകയെ പോലെ അണ്ടര്‍ വാട്ടര്‍ ബെഡ്റൂമില്‍ എന്തും ചെയ്യാം.രാജകീയ ബെഡ്റൂമില്‍ കിടന്ന് ഒരു ദിവസം കൊണ്ട് എന്തെല്ലാം ചെയ്തു തീര്‍ക്കാന്‍ കഴിയുമെന്ന് കണ്ടറിയണം.എന്തായാലും ഹണിമൂണ്‍ സക്സസ് ആകട്ടെ.
ഫിലീം കോര്‍ട്ട്.