നടി മാളവികയാണ് എങ്ങനെ വിളിക്കണമെന്നറിയില്ല വികാരവായ്പോടെയുള്ള….
കഴിഞ്ഞ ദിവസം നയന്‍താരയുമായി സമൂഹ മാധ്യമങ്ങളില്‍ ഏറ്റുമുട്ടിയ മാളവികയുടെ പുത്തന്‍ ഇരിപ്പാണ് വാര്‍ത്തകളില്‍ നിറയുന്നത്, രാജാറാണി എന്ന ചിത്രത്തില്‍ നടി നയന്‍താര ഹോസ്പിറ്റല്‍ സീനില്‍ മേക്കപ്പിട്ട് അഭിനയിച്ചു അതിനെതിരെ മാളവിക അഭിമുഖത്തിലൂടെ പ്രതികരിച്ചു. നയന്‍താരയുടെ പേര് പറഞ്ഞില്ലെങ്കിലും മാളവിക ഉദേശിച്ചത് അവരെ തന്നെയാണെന്ന് വ്യക്തമായിരുന്നു.
ഇത് ശ്രദ്ധയില്‍പ്പെട്ട നയന്‍താര മാളവികയ്ക്ക് മറുപടി കൊടുക്കുകയും ചെയ്തിരുന്നു. വിവാദം തണുപ്പിക്കാന്‍ മാളവിക ഉടന്‍ തന്നെ ഒരു ഗ്ലാമറസ് ഫോട്ടോ ഷൂട്ടുമായി രംഗത്തുവന്നിരിക്കുകയാണ്, എല്ലാവരുടെയും ശ്രദ്ധ അതില്‍ നിന്ന് ഇതിലേക്ക് തിരിക്കുകയാണ് ലക്ഷ്യം.
ഒരു മത്സ്യകന്യകയെ പോലെ തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു മാളവികയുടെ ഫോട്ടോ ഷൂട്ട്. ശരീരത്തിന്റെ പല ഭാഗങ്ങളും നന്നായി കാണുന്നുണ്ട്, ചാന്ദിനി വഹാബിന്റെ സ്റ്റൈലിങ്ങില്‍ സാഷ ജയ് റാമാണ് ചിത്രങ്ങള്‍ എടുത്തിരിക്കുന്നത്. നയന്‍താര ആരാധകരുടെ പൊങ്കാലയില്‍ നിന്ന് ഒഴിവാക്കാനാണോ കീറ വസ്ത്രങ്ങള്‍ അണിഞ്ഞുവന്നതെന്നായിരുന്നു പലരുടെയും കമന്റ്. FC