മന്യയും മകളും ഒരേ വസ്ത്രത്തില്‍ -അച്ഛന് മരിച്ചപ്പോള്‍ നിര്‍ത്തിയതാണ്.
മലയാളികള്‍ക്ക് ചിരി പരിചിതമായ മുഖം.എവിടെ നിന്നോ വന്ന് എവിടേക്കോ പോയി എന്ന നിലയിലായിരുന്നു മന്യ സിനിമയിലെത്തിയതും മടങ്ങിയതും. ചുരുങ്ങിയ കാലം അതിനുള്ളില്‍ 41 സിനിമകള്‍.മലയാളികള്‍ മന്യയെയും സ്നേഹിച്ചു തുടങ്ങി.എന്നാല്‍ വളരെ വേഗത്തിലവര്‍ വിവാഹം കഴിച്ച് സിനിമ
വിട്ടകന്നു.
പിന്നെ അവരെകുറിച്ചറിവൊന്നുമില്ലായിരുന്നു.കുഞ്ഞിക്കൂനന് എന്ന ചിത്രത്തിലെ ലക്ഷ്മി എന്ന മന്യയുടെ കഥാപാത്രത്തെ വില്ലനായ സായ്കുമാറിനൊപ്പം ചേര്‍ത്ത് ട്രോളുകള്‍ ഇറങ്ങിയതോടെ വീണ്ടും
നവ മാധ്യമത്തിലൂടെ മന്യ രംഗപ്രവേശനം ചെയ്യുകയായിരുന്നു.ഇപ്പോള്‍ അവര്‍ തന്റെ കഴിഞ്ഞ കാല
ജീവിതത്തെ കുറിച്ചുള്ള ഒരു പോസ്റ്റ് ഇട്ടിരിക്കുന്നു.എന്റെ കൗമാരത്തിലാണ് പപ്പ മരിച്ചത്. അതോടെ വിദ്യഭ്യാസത്തേക്കാള്‍ വലുത് വിശപ്പാണെന്ന് തിരിച്ചറിഞ്ഞാണ് അഭിനയിക്കാനെത്തിയത്.41 സിനിമകളില്‍ അഭിനയിച്ചു.സമ്പാദിച്ച പണം മുഴുവന്‍ അമ്മക്ക് കൊടുത്തു.അതിന് ശേഷം പഠനം പുന:രാരംഭിച്ചു.
കഠിനമായി പഠിച്ച് സാറ്റ് പരീക്ഷ എഴുതി. എനിക്ക് ന്യൂയോര്‍ക്കിലെ കൊളംബിയ സര്‍വ്വകലാശാലയില്‍ പ്രവേശനം കിട്ടി.കാമ്പസിലേക്ക് കയറിയപ്പോള്‍ ഒത്തിരി കരഞ്ഞു.എന്റെ പ്രശ്നങ്ങള്‍ അതിജീവിക്കാന്‍ കഴിയാതെ എല്ലാം ദൈവത്തിലര്‍പ്പിച്ചു.
ഇന്ന് ജോലി കുടുംബം എല്ലാമായി സന്തോഷത്തോടെ മുന്നോട്ട് പോകുന്നു.മന്യ വരിക ഇടക്ക് നിങ്ങളെ സ്നേഹിക്കുന്നവരുണ്ടിവിടെ.അത് മറക്കരുത്.
ഫിലീം കോര്‍ട്ട്.