നവ്യ നായര്‍ ഗര്‍ഭിണി-നടി പറയുന്നത് എന്റെ ഗര്‍ഭം ഇങ്ങനെയല്ല എന്നാണ്.
ഫോണ്‍ വിളിയോട് വിളി,വെരിഗുഡ്,കണ്കറാജുലേഷന്,രണ്ടാമത്തെ കുഞ്ഞ് എന്ന് വരും ആദ്യം ഞെട്ടിയ നവ്യ നായര്‍ താന്‍ പോസ്റ്റ് ചെയ്ത ഫോട്ടോ ഒന്ന്കൂടി നോക്കി.ആരെയും കുറ്റം പറഞ്ഞിട്ട്കാ ര്യമില്ല.ആദ്യമായി താന്‍ ഗര്‍ഭിണിയായപ്പോള്‍ പോലും ഇത്തരത്തിലൊരു ഫോട്ടോ കിട്ടിയിട്ടില്ല.അതെ നവ്യ മഞ്ഞ ചുരിദാറില്‍ നില്ക്കുന്ന ഫോട്ടോയില്‍ വയര്‍ അല്പം വീര്ത്താണുള്ളത്.അതായിരിക്കാം തന്നെ സ്നേഹിക്കുന്നവര്‍ക്ക് വീണ്ടും ഗര്‍ഭിണിയായി എന്ന തോന്നലുണ്ടായത് എന്നാണ് നവ്യ തന്നെ പറയുന്നത്.ഒപ്പം ഇതുകൂടി-
അങ്ങനെയൊരു ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ അത്രക്കൊന്നും ചിന്തിച്ചില്ല.പക്ഷെ മോശം കമന്റുകള്‍ ഒന്നും വന്നിട്ടില്ല.എല്ലാവരും ഞാന്‍ ഗര്‍ഭിണിയാണോ എന്ന് മാത്രം ചോദിച്ചു.ആളുകള്‍ക്ക് അങ്ങനെ തോന്നി.അവരതൊന്ന് ചോദിച്ചു എന്ന് മാത്രം.അതിനിപ്പോ
എന്താ ആ ഫോട്ടോ പോസ്റ്റ് ചെയ്യാന്‍ എനിക്ക് അവകാശമുണ്ടെങ്കില്‍ അത് കാണുന്നവര്‍ക്ക് എന്ത് കരുതാനും അവകാശമുണ്ട്.ഇതൊക്കെ ഒരു തമാശയായിട്ടെ കരുതിയിട്ടുള്ളൂ.ഇത്തരം വാര്‍ത്തകള്‍ക്ക് ഒരു ദിവസത്തെ ആയുസ്സേ ഉള്ളൂ. ആ ചോദ്യങ്ങളില്‍ സത്യ സന്ധതയുള്ളത് കൊണ്ട് ഞാന്‍ മറുപടി കൊടുത്തു.നമ്മള് ആഗ്രഹിക്കുന്നത് പോലെ മറ്റുള്ളവര്‍ ചിന്തിക്കണമെന്ന് പറയുന്നത് ശരിയല്ലല്ലൊ.
നല്ലതും ചീത്തയും നിറഞ്ഞതാണ് സമൂഹം.നല്ലത് മാത്രം സ്വീകരിച്ച് മുന്നോട്ട് പോവുക.അത് മാത്രമേ ചെയ്യാന്‍ കഴിയൂ,പിന്നെ ഫോണിന് ഒരു വിശ്രമവുമില്ലായിരുന്നു.എന്റെ ബന്ധുക്കളും സുഹൃത്തുക്കളും
എല്ലാം വിളിച്ചു.പിന്നെ സന്തോഷം തോന്നി.എന്നെ വിളിക്കാനും അന്വേഷിക്കാനും ഇത്രയും ആളുകളുണ്ടെല്ലൊ എന്നോര്‍ത്ത്.
നവ്യ ശുഭ സൂചനയാണ് എന്തായാലും ഒന്നുകൂടി നോക്കുക.
ഫിലീം കോര്‍ട്ട്.