സീരിയല്‍ നടി രശ്മി എന്ത് സുന്ദരിയാണ് – എന്നാല്‍ ആന്റി എന്ന് വിളിച്ചവനെ……
ഹിന്ദി സീരിയലിലെ താരമാണ് രശ്മി ദേശായി.എന്നാല്‍ അവര്‍ക്ക്
ആരാധകര്‍ അവിടെ മാത്രമല്ല ഇവിടെയും ലോകത്തിന്റെ പല കോണിലുമുണ്ട്.
അവര്‍ക്കൊരു വിഷമമുണ്ട്.വല്ലാതെ സൈബര്‍ ബുള്ളിങ്ന് വിദേയയാകുന്നു.ആ വേദനയില്‍ അവര്‍ ഇന്‍സ്റ്റഗ്രാമില്‍ ഒരു പോസ്റ്റ് ഇട്ടത് ഇങ്ങനെയാണ്.ആന്റിയെന്ന് വിളിച്ച് ചിലര്‍ എന്നെ വല്ലാതെ ഹരാസ് ചെയ്യുകയാണ്.ആന്റിയെന്ന് വിളിക്കുന്നതിന്റെ സ്ക്രീന്‍ ഷോട്ടുകള്‍ രശ്മി ദേശായി പോസ്റ്റ് ചെയ്തിട്ടുണ്ട്.ആന്റിയെന്നും മറ്റും വിളിച്ചുള്ള സ്ക്രീന്‍ ഷോട്ടുകള്‍ പോസ്റ്റ് ചെയ്തു തനിക്ക് മതിയായെന്നും ഒരു വ്യക്തിയെ ട്രോള്‍ ചെയ്യുന്നതിന് പരിതിയുണ്ടെന്നും പറയുന്ന രശ്മി പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിജിയുടെ ഔദ്ദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടും മുംബൈ പോലീസിന്റെ സൈബര്‍ ക്രൈം ഹെല്‍പ്പ് ലൈനിന്റെ അക്കൗണ്ടുകളും ടാഗ് ചെയ്ത് കൊണ്ടാണ് രശ്മിയുടെ പോസ്റ്റ്.
ഈ കാലത്ത് നെഗറ്റിവിറ്റിയും വിദ്വേഷവും എളുപ്പം തിരഞ്ഞെടുക്കാനാവുമെന്നും സ്നേഹം പടര്‍ത്താനാണ് ആളുകള്‍ ബുദ്ധിമുട്ടുന്നതെന്നുമാണ് രശ്മി പറയുന്നത്.ഒപ്പം ഇന്‍സ്റ്റഗ്രാമില്‍ ലവ് സ്റ്റാര്‍ എന്നെല്ലാം പേരുകളിട്ടവരാണ് ഇത്തരത്തില്‍ വെറുപ്പ് പടര്‍ത്തുന്നതെന്നാണ് മറ്റൊരു കാര്യമെന്നും ഇതിനോട് ചേര്‍ത്ത് പറയുന്നു.എന്തായാലും രശ്മിയെ പോലൊരു സുന്ദരിയെ ആന്റി എന്ന് വിളിച്ചപമാനിക്കുന്നവന്റെ മാനസീകാവസ്ഥ അപാരം തന്നെ.
രശ്മി താങ്കള്‍ അതിലൊന്നും തളരരുത്.
ഫിലീം കോര്‍ട്ട്.