നടി സാധിക ഇടക്കൊരു വരവാ… അതൊന്നൊന്നര വരവായിരിക്കും ബ്ലാക്കില്‍ പലതും കാണുന്ന ഫോട്ടോയുമായി….
സിനിമ, സീരിയല്‍, മറ്റു ഷോകള്‍, അതിലുപരി ഗ്ലാമര്‍ ഫോട്ടോ ഷൂട്ട്… ഏതിലായാലും സാധിക വേണുഗോപാല്‍ എന്ന നടി തന്റെ കഴിവ് മാക്സിമം പുറത്തെടുക്കും, അതുകൊണ്ടു തന്നെ നല്ല ഫാന്‍സുമുണ്ട് താരത്തിന്.. പുതുതായി വന്ന ഫോട്ടോഷൂട്ടാണ് വീണ്ടും സാധികയെ ഒന്നാം നിരയില്‍ നിര്‍ത്തുന്നത്..
മോഡലിംഗ് മേഖലയിലും സജീവമായ സാധിക നിരവധി ഗ്ലാമറസ് ഫോട്ടോഷൂട്ടുകളും ചെയ്തിട്ടുണ്ട്. പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ അത് വൈറലാവുകയും ചര്‍ച്ചയാവുകയും ചെയ്തിട്ടുണ്ട്. സിനിമയിലും സീരിയലുകളും പുറമേ ട്രെന്‍ഡിങ് ആയിട്ടുള്ള ഷോര്‍ട്ട് ഫിലിമുകളിലും മ്യൂസിക് വീഡിയോസിലും സാധിക അഭിനയിച്ചിട്ടുണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും ആക്ടീവ് ആയിട്ടുള്ള നടികൂടിയാണ് സാധിക. പട്ടുസാരി എന്ന സീരിയലിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ സാധിക നിരവധി മലയാള സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കലാഭവന്‍ മണിയുടെ നായികയായി അഭിനയിച്ചാണ് സിനിമയിലേക്ക് എത്തുന്നത്. ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെ സാധിക പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുകയും ചെയ്തു. ഫോറന്‍സിക്, പൊറിഞ്ചു മറിയം ജോസ്, ആറാട്ട് തുടങ്ങിയവയാണ് അവസാന സിനിമകള്‍.
ഇപ്പോഴത്തെ ഫോട്ടോ ഷൂട്ട് പ്ലാന്‍ ബി ആക്ഷന്‍സിന് വേണ്ടി ജിബിന്‍ ആര്‍ട്ടിസ്റ്റ് എടുത്ത ചിത്രങ്ങളില്‍ സാധിക ബ്ലാക്ക് നിറത്തിലുള്ള മോഡേണ്‍ ലെഹങ്കയാണ് ധരിച്ചിരിക്കുന്നത്, അതുതന്നെ മുകള്‍ ഭാഗം നെറ്റ് ആയതുകൊണ്ട് ചെസ്റ്റിന്റെ 70 പെര്‍സെന്റ് ഔട്ടാണ്, റോസ് ആന്‍സ് ആണ് ഔട്ട്ഫിറ്റ്. മുകേഷ് മുരളിയാണ് താരത്തിനെ മേക്കപ്പ് ചെയ്തത്. മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ആരാധകരില്‍ നിന്ന് ലഭിച്ചത്. വളരെ ഭംഗിയായിട്ടുണ്ട് മൊത്തം. FC