അന്ന് സീമ ഒരു ഷര്‍ട്ടിട്ട് മാനം കാത്തു.അവളുടെ രാവില്‍-ഇന്ന് അതേ വസ്ത്രത്തില്‍ സംയുക്ത.
കൃത്യമായി പറഞ്ഞാല്‍ 42 വര്‍ഷങ്ങളായിരിക്കുന്നു തന്റെ ഇളം പ്രായത്തില്‍ സീമ എന്ന അതുല്ല്യ പ്രതിഭ അവളുടെ രാവുകള്‍ എന്ന I.V.ശശി ചിത്രത്തില്‍ അഭിനയിച്ചിട്ട്.ആ ചിത്രത്തിന്റെ പോസ്റ്ററില്‍
നനഞ്ഞൊട്ടി വിറച്ചുനില്ക്കുന്ന സീമക്ക് തണുപ്പകറ്റാന്‍ നനഞ്ഞ വസ്ത്രങ്ങള്‍ മാറ്റി ധരിക്കാന്‍ സോമന് ഒരു ഷര്‍ട്ട് കൊടുക്കുന്നു.അത്
ധരിച്ചു നില്‍ക്കുന്നതായിരുന്നു പോസ്റ്റര്‍.അന്ന് സുന്ദരിയായ സീമയെ അത്തരത്തിലൊരു ചിത്രത്തിലഭിനയിപ്പിച്ചതിന്റെ ക്ഷീണം തീര്‍ക്കാന്‍ സംവിധായകനായ I.V. ശശി വിവാഹം കഴിച്ചത് ചരിത്രം.യുവ
ഹൃദയങ്ങളുടെ ഹൃദയത്തിലേക്ക് ആ ഒറ്റ ചിത്രത്തിലൂടെ കുടിയേറിയ സീമ 80കളിലും 90കളിലും മലയാള സിനിമ അടക്കി വാണു.
42 വര്‍ഷങ്ങള്‍ക്ക് ശേഷമിതാ അത്തരത്തിലൊരു പോസ്റ്റര്‍ വീണ്ടും
എത്തിയിരിക്കുന്നു.അതില്‍ സീമക്ക് പകരം ഇന്നത്തെ യുവ നടി
സംയുക്ത മേനോനാണെന്ന് മാത്രം.സീമയെയും അവളുടെ രാവുകളെയും അനുസ്മരിപ്പിക്കുന്ന രീതിയിലാണ് സംയുക്തയെ ഒരുക്കി നിര്‍ത്തിയിരിക്കുന്നത്.V.K.പ്രകാശാണ് അദ്ദേഹത്തിന്റെ എരിഡ എന്ന ചിത്രത്തിന്റെ മൂന്നാമത്തെ പോസ്റ്ററാണിത്.എരിഡ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ വേഷം സംയുക്ത സ്വീകരിച്ചിരിക്കുന്നത്.
യൗവ്വന മിത്തോളജിയുടെ പശ്ചാത്തലത്തിലാണ് ഈ ത്രില്ലര്‍ ചിത്രം ഒരുങ്ങുന്നത്.ഗ്രീക്ക് പദമാണ് എരിഡ.
സംയുക്ത ലുക്ക് സൂപ്പര്‍.സീമയുടെ അത്ര ഇല്ലെങ്കിലും.
ഫിലീം കോര്‍ട്ട്.