നടി സാനിയ ഇയ്യപ്പനില് നിന്നും ഇത്ര നിങ്ങള്‍ പ്രതീക്ഷിച്ചില്ലലേ, എല്ലാം കാണാം….
അഭിനയമാണ് തന്റെ ലോകം അതിന് മാറ്റുകൂട്ടാനാണ് ഫോട്ടോഷൂട്ട്, എന്നും വ്യത്യസ്ഥത പുലര്‍ത്തുക എന്നത് സാനിയയുടെ പ്രത്യേകതയാണ്, അവരതില്‍ വിജയിക്കാറുമുണ്ട് നിരവധി ഫോട്ടോഷൂട്ടുകള്‍ കണ്ട നമുക്കിതാ പുതിയത് സമ്മാനിച്ചിരിക്കുന്നു താരസുന്ദരി.
വിര്‍ശനങ്ങള്‍ ഉണ്ടാകാറുണ്ടെങ്കിലും തന്റെ കുടുംബം തരുന്ന പിന്തുണയെ പറ്റി സാനിയ ഒട്ടനവധി അഭിമുഖങ്ങളില്‍ വാചാലയാകാറുണ്ട്. ഇത്തവണ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്ന ചിത്രങ്ങളാണ് സാനിയ പങ്കുവച്ചിരിക്കുന്നത് എന്ന പ്രത്യേകതകൂടിയുണ്ട് ഈ ഫോട്ടോഷൂട്ടിന്. അച്ഛനമ്മമാരോടും സഹോദരിയോടും ഒപ്പം തായ് ലന്‍ഡില്‍ അവധി ആഘോഷിക്കുന്ന സാനിയയെ ചിത്രങ്ങളില്‍ കാണാം. അതിനിടയിലാണ് സിംഗിളായി ഗ്ലാമറായി ഫോട്ടോ ഷൂട്ടില്‍ പ്രത്യക്ഷപ്പെട്ടത്, ഐലന്‍ഡ് ഗേള്‍’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങള്‍ സാനിയ പോസ്റ്റ് ചെയ്തത്.
കളര്‍ഫുളായ ടൂ പീസ് വസ്ത്രങ്ങള്‍ അണിഞ്ഞ് നില്ക്കുന്ന സാനിയയുടെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു നല്ല വടിവൊത്ത ശരീരമെന്നും, താങ്കള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നുവെന്നും കമന്റുകള്‍ വന്നിട്ടുണ്ട്. FC