അമ്മ അറിയാതെയായിരുന്നു എല്ലാം – കൈയ്യോടെ പിടികൂടി ഒന്നും നഷ്ടപ്പെട്ടില്ല ഭാഗ്യം- നടി ശാലിന്.
ബാലനടിയായും നായിക നടിയായും അവതാരികയായും മലയാളികള്‍ക്കിടയില്‍ നിറഞ്ഞ് നില്ക്കുന്ന താരസുന്ദരിയാണ് ശാലിന് സോയ.മല്ലുസിംഗ് എന്ന ചിത്രത്തില്‍ തിളങ്ങിയ ശാലിന് നവ മാധ്യമങ്ങളിലും സജീവമാണ്.അവരിട്ട ഒരു പോസ്റ്റില്‍ ചിന്തിക്കാനുള്ളതും പിന്തുടരാനുള്ളതുമുണ്ട് .
മമ്മിയറിയാതെ താന്‍ ചെയ്ത കാര്യം പത്തിരുപത് ദിവസത്തിന് ശേഷം കൈയ്യോടെ പിടികൂടിയതും ഉപദേശിച്ചതുമാണ്.ചെറുപ്പം മുതലെ നല്ല തടിയുള്ളത് കൊണ്ട് ഒത്തിരി ബോഡി ഷെയ്മിങിന്
വിധേയയായ സോയ അതൊന്നും കാര്യമാക്കാതെ ഫുഡ് കഴിക്കുമായിരുന്നത്രേ.അവസാനം തന്റെ ഈ തടി കരിയറിനെ ബാധിക്കുമെന്ന് തോന്നി.അങ്ങനെ സുഹൃത്തുക്കളുമായുള്ള സംഭാഷണമാണ് കീറ്റോ ഡയറ്റിന് പ്രേരിപ്പിച്ചത്.അത് കൊണ്ട് കീറ്റോ തുടങ്ങി.പത്ത് ഇരുപത് ദിവസം ഇതൊന്നും അമ്മ അറിഞ്ഞതേയില്ല.
എന്നാല്‍ പിന്നെ കൈയ്യോടെ പിടി കൂടി.ശേഷം ഗൂഗിളില്‍ സെര്‍ച്ച്
ചെയ്ത് വലിയൊരു ലിസ്റ്റുമായി വന്നു സൈഡ് എഫക്റ്റിനെ കുറിച്ചായിരുന്നു എല്ലാം.മുടികൊഴിയും വല്ലാത്ത ക്ഷീണം വരും എന്നെല്ലാം പറഞ്ഞു നല്ല വഴക്കും പറഞ്ഞു. എന്നാല്‍ എനിക്ക് ഒന്നും
നഷ്ടപ്പെട്ടിട്ടില്ല ഭാഗ്യം വെള്ളം നന്നായി കുടിക്കുന്നത് കൊണ്ടാകാം
എന്നും ശാലിന് പറയുന്നു.ശാലിന് അമ്മ അറിയാതെ ഒന്നും ചെയ്യാതിരിക്കുക.മുടി കൊഴിഞ്ഞാല്‍ പരമ ബോറായിരിക്കും.
ഫിലീം കോര്‍ട്ട്.