ഞാന്‍ നടന് ശരത്ത് കുമാറിന്റെ മകളായിട്ട് കൂടി എനിക്കിട്ട് പണിതന്നു ചിലര്‍-വരലക്ഷ്മി.
കസബ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയപ്പോഴാണ് നടന് ശരത്ത് കുമാറിന്റെ മകളെ മലയാളികള്‍ കണ്ടത്.വരലക്ഷ്മിയുടെ പോലീസ് വേഷം ഏറ്റെടുക്കാന്‍ ഇവിടെയും ആരാധകരുണ്ടായി.അതിന് മുന്നേ അവര്‍ തമിഴ് നടന് വിശാലുമായി പ്രണയത്തിലായിരുന്നു.അച്ഛന് ശരത്ത് കുമാറിനെ വരെ വെല്ലു വിളിച്ച് വരലക്ഷ്മിയെ വിവാഹം കഴിക്കുമെന്ന് വിശാല്‍
പ്രഖാപിച്ചു.വരലക്ഷ്മിയും അത് തന്നെ പറഞ്ഞു.
എന്നാല്‍ പ്രണയം വഴിയില്‍ വെച്ച് ബ്രേക്ക് ഡൗണായി.വിശാല്‍ തെലുങ്കു നടി നടാഷയെ വിവാഹം കഴിക്കുകയും ചെയ്തു.അതെല്ലാം കഴിഞ്ഞ കഥകള്‍. ഇപ്പോള്‍ വരലക്ഷ്മി എത്തിയതും പറയുന്നതും ഇതാണ്-സൂപ്പര്‍ താരം ശരത്ത്കുമാറിന്റെ മകളായിരുന്നിട്ട്
കൂടി സിനിമക്കാരില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നു.
ചലചിത്ര ബന്ധമുള്ള ഇത്ര വലിയ കുടുംബത്തില്‍ നിന്നായിട്ടുപോലും പലരും സമീപിച്ചു.എന്നാല്‍ സമ്മതിക്കാത്തതിനാല്‍ നിരവധി സിനിമകള്‍ നഷ്ടപ്പെട്ടു.എന്നെ ഏതെല്ലാം കാര്യങ്ങള്‍ക്ക് നിര്‍ബന്ധിച്ചു.
അവസരം നല്‍കാമെന്ന് പറഞ്ഞ് വിളിച്ചവരുടെ ലിസ്റ്റും അവരുടെ സംഭാഷണത്തിന്റെ ക്ലിപ്പുകളും വര ലക്ഷ്മിയുടെ കൈവശമുണ്ടത്രേ.
ശരീരം കൊടുത്തിട്ടുള്ളതൊന്നും വേണ്ട 29 സിനിമകള്‍ക്ക് കരാറൊപ്പിട്ടു.25 സിനിമകള്‍ ഇറങ്ങി.ഇത്തരത്തില്‍ വേട്ടയാടുന്നവരെ സമൂഹത്തിന് മുന്നില്‍ തുറന്ന് കാണിക്കണം.എന്നാല്‍ ചിലര്‍ അവസരങ്ങള്‍ക്കായി വഴങ്ങിക്കൊടുക്കുന്നു.അവസരങ്ങള്‍ കുറഞ്ഞാല്‍ മുമ്പ് ചെയ്ത് കൊടുത്തത് പരാതിയായി പറയും.ശരീരത്തില്‍ തൊട്ടുള്ളതൊന്നും വേണ്ടെന്ന് പറയാനുള്ള
ധൈര്യം സ്ത്രീകള്‍ കാണിക്കണം എന്നും വരലക്ഷ്മി
പറയുന്നു.
എന്നാല്‍ തന്നെ ട്രൈ ചെയ്തവരെ കുറിച്ച് പറയുന്നില്ലതാനും കാത്തിരിക്കാം പറയുമായിരിക്കും.
ഫിലീം കോര്‍ട്ട്.