പ്രമുഖ സംവിധായകന്റെ മുഖത്തടിച്ച് നടി വിചിത്ര- ഓര്‍മ്മയുണ്ടൊ ഇവരെ.
തന്നോട് വിശ്വാസ വഞ്ചന കാണിച്ച സംവിധായകന്റെ കരണം പുകച്ചാണ് പോയതെന്ന് പറയുകയാണ് നടി വിചിത്ര.തെലുങ്ക് തമിഴ് ചിത്രങ്ങളില്‍ നിന്ന് ഒരു വരവ് ഇവര്‍ മലയാളത്തിലേക്കും വന്നിരുന്നു.ഇവര്‍ വരുമ്പോള്‍ ഷക്കീലയും രേഷ്മയും മലയാള സിനിമയെയും ഇവിടുത്തെ യൗവ്വനത്തെയും കാല്കീഴിലാക്കിയിരുന്നു.യൗവ്വനത്തിലുള്ളവര് മാത്രമായിരുന്നില്ല
പ്രായബേധമന്യേ എല്ലാവരും ഇവരഭിനയിക്കുന്ന ചിത്രം കാണാന്‍ തിയേറ്ററുകളില്‍ നിന്ന് തിയേറ്ററുകളിലേക്ക് ഓടി. രേഷ്മയുടെയും ഷക്കീലയുടെയും സ്വീകാര്യത കണ്ടാണ് മലയാളത്തിലെ ഒരു സംവിധായകന് വിചിത്രയെ കേരളത്തിലെത്തിക്കുന്നത്.
അതിനെ കുറിച്ച് വിചിത്ര പറയുന്നത് എനിക്ക് മലയാളത്തിലഭിനയിക്കാന്‍ അവസരം കിട്ടി.ആ സമയം ഷക്കീല ഇവിടെ നിറഞ്ഞ് നില്‍ക്കുകയായിരുന്നു.അത് കൊണ്ട് ഞാന്‍ അഭിനയിക്കുന്ന സിനിമ വിജയിക്കുമോ എന്ന് സംശയം പറഞ്ഞു.സംവിധായകന് മറുപടി പറഞ്ഞത് ഞാന്‍ മമ്മുട്ടിയെ വെച്ച് പടം ചെയ്തവനാണെന്നായിരുന്നു.പരീക്ഷ പോലും വേണ്ടെന്ന്
വെച്ചായുരുന്നു ആഭിനയിക്കാനെത്തിയത്.എന്നെ
മാന്യമായി അഭിനയിപ്പിക്കുമെന്ന് വാഗ്ദാനവും ചെയ്തു.
കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞ് വിളിച്ചുപറഞ്ഞു കുറച്ച് ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ടെന്ന്.അത് കുളി സീനും ബലാത്സംഗവുമായിരുന്നു.അധികം വള്ഗറാക്കാതെ ചെയ്യുമെന്നും വാഗ്ദാനം തന്നു.എന്നാല്‍ ബലാത്സംഗസീനാണ് പോസ്റ്ററില്‍ അച്ചടിച്ചത്.കൂടാതെ സിനിമക്ക് A സര്‍ട്ടിഫിക്കറ്റും കണ്ടപ്പോള്‍ ദേഷ്യത്തെക്കാള്‍ ഏറെ സങ്കടമാണ് വന്നത്.എന്നെ പറഞ്ഞ്
ചതിച്ചു കളഞ്ഞു.
ദേഷ്യം കനത്തപ്പോള്‍ കരണത്തൊന്ന് കൊടുത്തു.ഒരുപാട് തെറിയും വിളിച്ചു.
വിചിത്ര എന്തായാലും നിങ്ങള്‍ പറയുന്നത് വിചിത്രമായ ഒരു കഥ തന്നെയാണ്.ബലാത്സംഗവും കുളിസീനും ക്യാമറയില്‍ പകര്‍ത്തിയാല്‍ A സര്‍ട്ടിഫിക്കറ്റല്ലാതെ എന്ത് മാങ്ങാതൊലിയ സെന്‍സര്‍ ബോഡ് തരിക.പടം ഇറങ്ങി എല്ലാവരും കണ്ടു സംഗതി അറു ബോറായിരുന്നു.
വിചാരിച്ചതുപോലെ ഒന്നും ഇല്ലായിരുന്നു സത്യത്തില്‍ അത് കണ്ടവര്‍ക്കാണ് ദേഷ്യം വന്നതും തല്ലാന്‍ തോന്നിയതും.
ഫിലീം കോര്‍ട്ട്.