ഇത് മേനകയുടെ മകളാണ്.. നടി കീര്‍ത്തി സുരേഷ് തന്റെ അഴക് പൂര്‍ണമായും സാരിയില്‍ കാണിക്കുന്നു….
മലയാളികള്‍ സ്നേഹിച്ച മേനകയുടെ മകളാണ് ആരാധകര്‍ക്ക് പ്രിയ താരമായി മാറിയ കീര്‍ത്തി സുരേഷ്, താരസുന്ദരിയുടെ പുത്തന്‍ ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്നത്.
കറുത്ത നിറത്തിലുള്ള സാരിയില്‍ അതി മനോഹരിയായെത്തിയ കീര്‍ത്തിയുടെ ചിത്രങ്ങളാണ് ആരാധകരുടെ ഹൃദയം കവരുന്നത്. ശരീരത്തിന്റെ പല ഭാഗങ്ങളും കാണിക്കാതെ കാണിക്കാന്‍ ശ്രമിക്കുന്ന തരത്തിലുള്ള ഫോട്ടോ ഷൂട്ട് അതിമനോഹരമായിട്ടുണ്ട്, സിമ്പിള്‍ ഡിസൈനോട് കൂടിയ നെറ്റ് സാരിയാണ് കീര്‍ത്തി ധരിച്ചത്. അതിന് മാച്ച് ചെയ്യുന്ന പേള്‍ മാലയും പച്ച കല്ല് പതിപ്പിച്ച കമ്മലും കീര്‍ത്തിക്ക് കൂള്‍ ലുക്ക് നല്കി. കണ്ണിന് ഹൈലൈറ്റ് നല്‍കിയാണ് മേക്കപ്പ്. സ്മഡ്ജ് ചെയ്ത കണ്ണുകളും ന്യൂഡ് ലിപ്സ്റ്റിക്കും മുഖത്തിന് കൂടുതല്‍ അഴക് നല്കി. കീര്‍ത്തി കീര്‍ത്തിയുടെ കീര്‍ത്തി ഈ ഫോട്ടോ ഷൂട്ടിലൂടെ കൂട്ടിയെന്നുള്ളത് പറയാതിരിക്കാന്‍ കഴിയില്ല FC