നടി അഹാനവീണ്ടും ഗ്ലാമറസായുള്ള ഫോട്ടോ ഷൂട്ടു മായി മാലിദ്വീപില്‍ നിന്ന്.
കൃഷ്ണ കുമാറെന്ന നടന് മൊത്തം അഞ്ച് സുന്ദരി
മാരാണ്.ഭാര്യ സിന്ധുവും നാല് പെണ്മക്കളും .
എല്ലാവരും സിനിമയില്‍ നായികമാരാകും എന്നതില്‍
തര്‍ക്കമില്ല.അഹാനയും ഇഷാനിയും നായികമാരായി
അവതരിച്ചു കഴിഞ്ഞു.ബാക്കിയുള്ളവര്‍ പൊടിക്ക്
ടിക്ക്ടോക്കും മറ്റുമായി ക്യാമറക്ക് മുന്നില്‍ സജീവ
മായിതന്നെയുണ്ട്.ഈ കഴിഞ്ഞ ജനുവരിയില്‍ ഒരു
മാലിദ്വീപ് യാത്ര നടത്തിയിരുന്നു.അഹാനയുടെ ഒപ്പമുണ്ടായിരുന്നത് തന്റെ കൂടപ്പിറപ്പുകളായ ഇഷാനി,
ദിയ, ബെസ്റ്റ് ഫ്രണ്ട് റിയ എന്നിവരായിരുന്നു.
ഈ യാത്രയുടെ വിവരങ്ങള്‍ മുമ്പ് തന്നെ പോസ്റ്റ്
ചെയ്തിരുന്നു അഹാന .എന്നാല്‍ ഒരിക്കല്കൂടിയത്
വ്ലോഗ് യൂടൂബ് ചാനലിലൂടെ പുന:രവതരിപ്പിച്ചിരി
ക്കുകയാണ്.കേരളത്തിനടുത്താണ് മാലിദ്വീപ് ആ
നീല കടലിന്റെ സൗന്ദര്യം ആവോളം നുകരാന്‍
എളുപ്പത്തില്‍ പോയി വരാന്‍ സാധിക്കും.
അത്കൊണ്ട് കൂടിയാണ് ഈ മനോഹര സ്ഥലം തന്നെ തിരഞ്ഞെടുക്കുന്നതെന്നാണ് അഹാനയുടെ
പക്ഷം. റിസോട്ടിനരികില് മനോഹരങ്ങളായ അധികം
ബോറടിക്കാത്ത രീതിയിലുള്ള ഫോട്ടോ ഷൂട്ടാണ്
താരം നടത്തിയിരിക്കുന്നത്.ഈ ഫോട്ടോയില്‍
സഹോദരിമാരും സുഹൃത്തും ഇല്ല.എന്തായാലും
അഹാനയുടെ ചാനലിന് നല്ല റസ്പോണ്‍സാണ്
ലഭിക്കുന്നത്.
അത്കൊണ്ട് താരത്തിനും ആവേശം കൂടി. തന്നെ
സ്്നേഹിക്കുന്നവര്‍ക്ക് വേണ്ടി ഇതില്‍ കൂടുതല്‍
നല്‍കുമെന്നാണ് താരം പറഞ്ഞിരിക്കുന്നത്.
കാത്തിരിക്കാം.
ഫിലീം കോര്‍ട്ട്.