ചെറിയ വസ്ത്രത്തിലും അഹാന സുന്ദരി.. വെറും മിടിയണിഞ്ഞുള്ള ആ നില്‍പ്പും നോട്ടവും മതി നെഞ്ച് തുളക്കാന്‍…..

കണ്ണുകളാണ് അഹാനയുടെ ഭാഗ്യമുദ്ര.. ആ നോട്ടം കിട്ടാന്‍ ആരും കൊതിയ്ക്കും അത്രക്കുണ്ട് ആ കണ്ണുകളുടെ തീക്ഷണത ആരാധകരിലേക്ക് നവമാധ്യമത്തിലൂടെ അടുത്തുനില്ക്കുന്ന താരങ്ങളില്‍ ഒന്നാം സ്ഥാനത്തുള്ള നടിയാണ് അഹാന കൃഷ്ണകുമാര്‍.. അവരുടെ മിഡിയിലുള്ള ഫോട്ടോ ഷൂട്ടാണ് കേറിപിടിച്ചിരിക്കുന്നത് ആരാധകരിലേക്ക്,
തന്റെ പുതിയ സിനിമ വിശേഷവും,ട്രിപ്പും ഫോട്ടോസും , റീല്‍സും ഒക്കെയാണ് അഹാന തന്റെ ഇന്‍സ്റ്റാഗ്രാം പേജിലൂടെ പങ്കുവയ്ക്കാറുള്ളത് . മാത്രമല്ല ആരാധകര്‍ക്കായി ഒട്ടേറെ ഫോട്ടോ ഷൂട്ടുകളും താരം പോസ്റ്റ് ചെയ്യാറുണ്ട്. അഹാനയുടെ ഗ്ലാമറസ് ലുക്കിലുള്ള പുത്തന്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി മാറുന്നത് വൈറ്റ് കളര്‍ മിനി ഫ്രോക്ക് ധരിച്ചാണ് താരം ഈ ചിത്രങ്ങള്‍ക്ക് പോസ് ചെയ്തിരിക്കുന്നത്. അഴിച്ചിട്ട താരത്തിന്റെ മുടിയും ചിത്രങ്ങളുടെ ഭംഗി വര്‍ധിപ്പിക്കുന്നുണ്ട്.
ജിക്സണ്‍ ഫ്രാന്‍സിസ് ആണ് താരത്തിന്റെ ഈ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. സാംസണ് ലെയ് ആണ് അഹാനയ്ക്ക് മേക്കപ്പ് ചെയ്തത് .ലൈഫ് ഓഫ് കളേഴ്സിന്റേത് ആണ് ഔട്ട് ഫിറ്റ്, അഹാന മാത്രമല്ല താരത്തിന്റെ അമ്മയും അനിയത്തിമാരായ ദിയ , ഇഷാനി , ഹന്‍സിക എന്നിവരും സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയ താരങ്ങളാണ് . ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇവര്‍ ഓരോരുത്തര്‍ക്കും സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. പൂര്‍ണമായും സിനിമകുടുംബം മലയാളികളുടെ അഭിമാനം. FC