പ്രത്യേക വേഷത്തില്‍ അഹാന ഇതുവരെ ഇത്ര ഓപ്പണ്‍ ആയിരുന്നില്ല.. ഓറഞ്ചില്‍ മുക്കിവെച്ചിരിക്കും പോലെ…..
ഒന്നൊന്നുമല്ല അനേകം ഫോട്ടോഷൂട്ടുകളുടെ പാരമ്പര്യമുണ്ട് താരസുന്ദരിക്ക്. എന്നാലിത് ഇതുവരെയുള്ളതിനേക്കാള്‍ മികച്ചതാണ് അതുകൊണ്ടു തന്നെ മിനിറ്റുകള്‍ കൊണ്ട് അഹാനയെ കണ്ടത് ലക്ഷങ്ങളാണ് ഓറഞ്ച് നിറമുള്ള സ്യൂട്ടില്‍ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളുമായാണ് നടി അഹാന കൃഷ്ണ എത്തിയത്. ഫ്രഷായി പിഴിഞ്ഞ ഓറഞ്ച് ജ്യൂസ് ആണ് തനിക്കിഷ്ടമെന്നാണ് ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവച്ച് നടി കുറിച്ചത്.
പ്ലാന്‍ ബി ആക്ഷന്‍സ് ആണ് ഫോട്ടോഷൂട്ടിന് പിന്നില്‍. സ്റ്റൈലിസ്റ്റ് അഫ്ഷീന് ഷാജഹാന്. മേക്കപ്പ് ആന്‍ഡ് ഹെയര്‍ ഫെമി ആന്റണി. അഹാനയ്ക്ക് വൗ പറഞ്ഞുകൊണ്ട് സിനിമാ, മോഡലിങ് രംഗത്തെ സുഹൃത്തുക്കളും സഹോദരിമാരും കമന്റുകളുമായി എത്തി. ഡീപ് കട്ട് നെക്കുള്ള കോട്ടും, മിനിമല്‍ ആഭരണങ്ങളുമാണ് അഹാനയുടെ വേഷം. ഗ്ലാമറില്‍ വ്യത്യസ്തത പുലര്‍ത്തുന്നയാളാണ് അഹാന കൃഷ്ണ. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് എക്സിക്യൂട്ടീവ് ലുക്കില്‍ നടത്തിയിട്ടുള്ള ഈ പരീക്ഷണം. നാന്‍സി റാണി, അടി എന്നീ സിനിമകളാണ് അഹാനയുടേതായി റിലീസിനൊരുങ്ങുന്നത്. FC