അരമണിക്കൂര്‍ അരലക്ഷം പേര് കണ്ടു.. നടി അഹാനയുടെ ഈ ഇരുത്തം, മൊണാലിസ ലുക്ക് …….

അഹാന മലയാളികളുടെ ഇഷ്ട നടന് കൃഷ്ണകുമാറിന്റെ നാല് പെണ്മക്കളില് മൂത്തവളാണ്, നടിയാണ്, വ്ലോഗറാണ് കൂടാതെ ഡാന്‍സും പാചകവുമായി പല പൊടികൈകളും അഹാനയിലുണ്ട്, അഹാനയുടെ വിശേഷങ്ങളറിയാന്‍ കാത്തിരിക്കുന്നത് ലക്ഷകണക്കിന് ആരാധകരാണ് അതുകൊണ്ടു തന്നെയാണ് മൊണാലിസ ലൂക്ക് അരമണിക്കൂര്‍കൊണ്ട് അരലക്ഷം പേര് കണ്ടത്.
മൊണാലിസ ലുക്കില്‍ നടി അഹാനയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. കാന്‍വാസില്‍ വരച്ച ഒരു ഛായാ ചിത്രം പോലെ തോന്നുന്നുവെന്നാണ് പലരുടെയും കമന്റ്. അപര്‍ണ ദാസ്, നൈല ഉഷ, ആന്‍ അഗസ്റ്റിന് തുടങ്ങി നിരവധി താരങ്ങളും പ്രതികരണങ്ങളുമായി എത്തി. ഫോട്ടോഗ്രാഫറായ ജിക്സണ്‍ ആണ് അഹാനയുടെ ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്.
സാംസണ് ലീ ആണ് മേക്കപ്പ് ചെയ്തി ചെയ്തിരിക്കുന്നത്. പിടികിട്ടാപ്പുള്ളിയാണ് അഹാനയുടേതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. നാന്‍സി റാണി, അടി എന്നീ ചിത്രങ്ങള്‍ റിലീസിനായി ഒരുങ്ങുന്നുണ്ട്.. അഹാനയുടെ മികച്ച ഫോട്ടോകള്‍ ഇനിയും പ്രതീക്ഷിക്കുന്നു FC