നടി ഐശ്വര്യക്ക് വേണ്ടി മരിക്കാന്‍ തയ്യാര്‍ ആരാധിക! എനിക്ക് വേണ്ടി ആരും മരിക്കണ്ട.
സമയം അനുകൂലമായത്കൊണ്ട് തന്നെയാണ് ഐശ്വര്യ രാജേഷിന് തെന്നിന്ത്യയില്‍ മുന്‍ നിരയില്‍ എളുപ്പത്തില്‍ എത്താന്‍ കഴിഞ്ഞത്.പക്ഷെ സമയം അനുകൂലമാകുന്നത് അവരെ അവര്‍ക്ക് ഒത്തിരി പ്രതിസന്ധികളെ അതിജീവിക്കേണ്ടതായി വന്നു എന്നത് വിസ്മരിക്കാന്‍ കഴിയില്ല.
നന്നേ ചെറുപ്പത്തില്‍ അച്ഛനില്ലാതായി.അമ്മ കഷ്ടപ്പെട്ട്
അഞ്ച് മക്കളെ വളര്‍ത്തുന്നതിനിടയില്‍ രണ്ട് സഹോദരന്മാര് മരണപ്പെട്ടു.വല്ലാത്ത അവസ്ഥയിലൂടെയുള്ള
ജീവിതം.അമ്മക്ക് തെലുങ്കല്ലാതെ ഒന്നുമറിയില്ല.
ഒരു നൃത്ത റിയാലിറ്റി ഷോയില്‍ പങ്കെടുത്തതോടെ സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങി.
എന്തായാലും തനി നാടന്‍ സ്റ്റൈലില്‍ അഭിനയിക്കുന്ന ഐശ്വര്യക്ക് തെന്നിന്ത്യയില്‍ ആരാധകര്‍ ഏറെയാണ്.അതുകൊണ്ട് തന്നെ ആരാധകരുടെ ഓരോ കമന്റുകള്‍ക്കും ഐശ്വര്യ വില കല്പിക്കാറുണ്ട്.
അങ്ങിനെ ശ്രദ്ധയില്‍പ്പെട്ട ഒരാരാധികയുടെ കമന്റിങ്ങിനെ ‘ഞാന്‍ ഐശ്വര്യാമാഡത്തിന് വേണ്ടി എന്റെ
ജീവന് കളയാന്‍ വരെ തയ്യാറാണെന്നായിരുന്നു’.
തിരിപ്പൂരില്‍ നിന്നുള്ള ആരാധികയുടെ പോസ്റ്റ്.
ഉടനെയെത്തി ഐശ്വര്യയുടെ മറുപടി.കേള്‍ക്കാന്‍
സുഖമുണ്ട്. ഒത്തിരി നന്ദി.
പക്ഷെ ദയവായി ഇത്തരം വാക്കുകള്‍ ഉപയോഗിക്കരുത്.ജീവിതം ആര്‍ക്കു വേണ്ടിയും മരിക്കാനുള്ളതല്ല.
ഒരിക്കലും അത് പറയരുത്.നിങ്ങളെ പോലെ ഒരാരാധികയെ ലഭിച്ചതില്‍ സന്തോഷം.ഇനി ഇത്തരം വാക്കുകള്‍ പറയില്ലെന്ന് ഉറപ്പ് തരികയാണെങ്കില്‍ ഞാനെന്നും നിങ്ങളുടെ ഉറ്റ സുഹൃത്തായിരിക്കും.എന്നുകൂടി ഐശ്വര്യ കുറിച്ചതോടെ ആരാധകര്ക്കത്ഏറ്റെടുക്കാതിരിക്കാന് കഴിഞ്ഞില്ല.കൈയ്യടിച്ചും
ലൈക്കടിച്ചും പോസ്റ്റര്‍ ഏറ്റെടുത്തു.
ഫിലീം കോര്‍ട്ട്.