ധനുഷിനെ ഒഴിവാക്കിയ ഐശ്വര്യക്കൊപ്പം നടന് രാഘവലോറന്‍സ്, ഒന്നിച്ചിരിക്കുന്ന ഫോട്ടോ വന്നതോടെ…..
എല്ലാം അഭ്യുഹങ്ങളാണ് അല്ലാതെ ആ ഫോട്ടോയില്‍ ഒന്നുമില്ല, അതിന്റെ യാഥാര്‍ഥ്യം ഇതാണ്, വിവാഹ മോചന വാര്‍ത്തക്ക് പിന്നാലെ പുതിയ സന്തോഷ വാര്‍ത്തയുമായി എത്തിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയ വഴിയാണ് താരത്തിന്റെ പ്രതികരണം. നടന് രാഘവിനൊപ്പം ഉള്ള ചിത്രം പങ്ക് വെച്ചായിരുന്നു താരത്തിന്റെ പോസ്റ്റ്.
ചികിത്സയില്‍ കഴിയുന്ന ഐശ്വര്യ രജനികാന്തിനെ കാണാന്‍ എത്തിയ നടന് രാഘവിനൊപ്പമുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ വഴി പങ്ക് വെച്ചത്. രസകരമായ എന്തോ ഒന്ന് ഉണ്ടാക്കുന്നു. രാഘവ് അണ്ണനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം എന്റെ തലച്ചോറ് ഓടുകയാണ് എന്നാണ് ചിത്രത്തിന് താഴെ കുറിപ്പായി ഐശ്വര്യ കുറിച്ചത്.
രാഘവിനെ നായകനാക്കി പുതിയ ചിത്രത്തിനുള്ള സൂചന ആണ് ഇതെന്നാണ് ആരാധകര്‍ കരുതുന്നത്. വീണ്ടും ഇടവേളക്ക് ശേഷം ഐശ്വര്യ സംവിധാന രംഗത്തേക്ക് വരുന്നു എന്ന ആവേശത്തില്‍ കൂടിയാണ് ആരാധകര്‍. ധനുഷിനെ നായകനാക്കി ത്രീ എന്ന സിനിമ സംവിധാനം ചെയ്താണ് ഐശ്വര്യ സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഈ ചിത്രം വന്‍ വിജയം കൈവരിച്ചിരുന്നു. ധനുഷിനെ ഒഴിവാക്കിയത് ഐശ്വര്യയല്ലെന്നും, ധനുഷാണ് തന്റെ കാര്യങ്ങള്‍ക്ക് തടസ്സം നില്ക്കുന്ന ഭാര്യയെ ഒഴിവാക്കിയതത്രെ, രജനികാന്ത് ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ഇരുവരെയും ഒന്നിപ്പിക്കാന്‍ കഴിഞ്ഞില്ല, രാഘവിനൊപ്പമുള്ള സിനിമ യാഥാര്‍ഥ്യമാകട്ടെ FC