അജയ് ദേവഗണിന്റെ സഹോദരനും സംവിധായകനുമായ അനില്‍ മരിച്ചു-പൊട്ടിക്കരഞ്ഞ് കജോള്‍.
ആരും കരഞ്ഞു പോകും 45 വസസ്സിന്റെ ഇളം പ്രായത്തില്‍ ഒത്തിരി സ്വപ്നങ്ങള്‍ ബാക്കിയാക്കിയാണ് അനില്‍ ദേവ്ഗണ് വിടവാങ്ങിയിരിക്കുന്നത്.എങ്ങനെയാണ് ഈ മരണം സംഭവിച്ചതെന്നറിയില്ല.മികച്ച സംവിധായകനായി പേരെടുത്ത് വരികയായിരുന്നു അനില്‍ അദ്ദേഹം ചെയ്ത ചിത്രങ്ങളാണ് രാജു ചാച്ച,ഹാല് എ ദില്‍,ബ്ലേക്ക്മെയില് എന്നിവ.
അനില്‍ ഒത്തിരി സിനിമകളുടെ പണിപ്പുരയിലായിരുന്നു.പ്രമുഖ ബോളിവുഡ് നടന്മാര് ഡേറ്റും കൊടുത്തിരുന്നു.എന്നാല്‍ അതെല്ലാം വാക്കുകളിലൊതുങ്ങി.ജ്യേഷ്ട സഹോദരനാണ് ഈ മരണ വാര്‍ത്ത
പുറത്ത് വിട്ടത്.
സംഘട്ടന സംവിധായകനായിരുന്ന വീരു ദേവ്ഗണിന്റെ മക്കളാണ് അജയും അനിലും.സഹോദരന്റെ മരണ വാര്‍ത്തയറിഞ്ഞ് അജയ് കുറിച്ചതിങ്ങനെ- ‘എനിക്കെന്റെ സഹോദരനെ കഴിഞ്ഞ ദിവസം രാത്രി നഷ്ടമായി.ഞങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് അവന്റെ അപ്രതീക്ഷിത മരണം ഹൃദയം തകര്‍ക്കുന്ന വേദനയാണ്
സമ്മാനിച്ചിരിക്കുന്നത്.ഞങ്ങള്‍ക്കിനി അനിലിന്റെ അവന്റെ അസാന്നിധ്യം വല്ലാതെ അനുഭവപ്പെടുമെന്നും അജയ് കുറിപ്പിലൂടെ ആരാധകരോട് അറിയിക്കുന്നു.
വിയോഗ വാര്‍ത്തയറിഞ്ഞ് അജയിന്റെ ഭാര്യയും നടിയുമായ കജോളിനും ദു:ഖം അടക്കാന്‍ കഴിഞ്ഞിട്ടില്ല.ആദരാഞ്ജലികളോടെ.
ഫിലീം കോര്‍ട്ട്.