ഇഷ്ട താരദമ്പതികള്‍ സന്തോഷത്തിന്റെ നെറുകയില്‍, കുഞ്ഞു ജനിക്കാന്‍ പോകുന്നു… ആരാധകരോട് ……

കോടികള്‍ മുടക്കിയുള്ള വിവഹം പങ്കെടുത്തത് 150 പേരാണെങ്കിലും ആര്‍ഭാടം ഒട്ടും കുറച്ചിരുന്നില്ല മാത്രമല്ല വിവാഹത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഒ ടി ടി പ്ലാറ്റ് ഫോമായ നെറ്റ്ഫ്ലിക്സിന് കോടികള്‍ പ്രതിഫലം വാങ്ങിയാണ് വിറ്റത്,
ബോളിവുഡിലെ സൂപ്പര്‍ ഹിറ്റ് താരങ്ങളായ ആലിയ ഭട്ട് രണ്‍വീര്‍ കപൂര്‍ ജോഡികളുടെ ഇപ്പോഴത്തെ സന്തോഷ വാര്‍ത്തയാണ് ആരാധകര്‍ ഏറ്റെടുത്തത് ആലിയ ഭട്ടും റണ്‍ബീര്‍ കപൂറും മാതാപിതാക്കളാകുന്നു. ആലിയ തന്നെയാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ‘ഞങ്ങളുടെ കുഞ്ഞ്, ഉടനെ വരുന്നു’ എന്ന കുറിപ്പോടെ സ്കാനിങ് മുറിയില്‍ ഇരുവരും ഇരിക്കുന്ന ചിത്രം ആലിയ പങ്കുവച്ചു. ഒട്ടേറെ താരങ്ങളും ആരാധകരുമാണ് ഇരുവര്‍ക്കും ആശംസകള്‍ നേര്‍ന്നത് ഏപ്രില്‍ 14 നാണ് ആലിയയും റണ്‍ബീറും വിവാഹിതരാകുന്നത്. അഞ്ച് വര്‍ഷങ്ങള്‍ നീണ്ട പ്രണയമാണ് വിവാഹത്തിലെത്തിയത്.
ബ്രഹ്മാസ്ത്ര എന്ന ചിത്രമാണ് ഇരുവരുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. ആര്യന് മുഖര്‍ജിയാണ് ചിത്രത്തിന്റെ സംവിധായകന്. കുഞ്ഞിന്റെ ജനനത്തോട് അനുബന്ധിച്ച് സിനിമയില്‍ നിന്ന് ആലിയ ഒരു ചെറിയ ഇടവേളയെടുക്കുമെന്നും അതിന് ശേഷം സിനിമയില്‍ സജീവമാകുമെന്നും കുടുംബത്തോടടുത്ത വൃത്തങ്ങള്‍ പറയുന്നു. ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങളും പങ്കുവെച്ചിട്ടുണ്ട്.. അമ്മയ്ക്കും കുഞ്ഞിനും പൂര്‍ണ്ണ ആരോഗ്യമുണ്ടാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു FC