സത്യം പറയാന്‍ പാടില്ല,അമല പോള്‍ – എല്ലാവര്ക്കും അറിയാം എന്നാല്‍ മുതലെടുപ്പല്ലേ വലുത്.
ചെറിയ വാര്‍ത്തയാക്കേണ്ടത് ഏത്.വലിയ വാര്‍ത്തയാക്കേണ്ടത് ഏത് എന്ന് ഇവിടുത്തെ മാമ മാധ്യമങ്ങള്‍ക്ക് നന്നായി അറിയാം.ഒരു രാജ്യത്തെ ആ രാജ്യത്ത് തന്നെയുള്ളവര്‍ ചെറു കൂട്ടമായി ചേര്‍ന്ന് നാറ്റിക്കുന്നത് നമ്മള് ദിനം പ്രതി കാണുന്നു.അതില്‍ സുഖം കിട്ടുന്നവരും ദു:ഖിക്കുന്നവരുമുണ്ട്.
കേരളത്തില്‍ ആകെ ജനം മൂന്ന് കോടിക്കുമുകളില്‍ ഉത്തര്‍ പ്രദേശില്‍ 28 കോടിക്കുമുകളില്‍.ഇവിടെ നടക്കുന്ന അക്രമങ്ങളില്‍ മുഖ്യമന്ത്രിക്കും പോലീസിനും ഉത്തരവാദിത്വമില്ല.ഭരിക്കുന്ന ആളുകളില്‍ നിന്നുള്ളവര്‍ തന്നെ സ്വര്‍ണ്ണം കടത്തുന്നു,മയക്കുമരുന്ന് കടത്തുന്നു,കള്ളപണം വെളിപ്പിക്കുന്നു,ആംമ്പുലന്‍സില്‍ വെച്ച് ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുന്നു, കോവിഡ് സെന്ററിലെ കുളിമുറിയില്‍ ക്യാമറ വെച്ച് സ്ത്രീകളുടെ നഗ്നത പകര്‍ത്തുക,വാളയാറില്‍ പീഡനം സഹിക്കാന്‍ കഴിയാതെ രണ്ട് പിഞ്ചു കുട്ടികള്‍ കെട്ടിതൂങ്ങി മരിച്ചു.
ഇന്ന് UPയില്‍ നാടകം കളിക്കുന്ന ആരെയും കണ്ടില്ല.മേല്‍ പറഞ്ഞ സ്ഥലങ്ങളിലൊന്നും വിശപ്പകറ്റാന്‍ ഒരു പിടി അരിയെടുത്ത മധുവെന്ന വനവാസി യുവാവിനെ തല്ലികൊന്നതും ഇതേ മണ്ണിലാണെന്ന് മറക്കാതിരിക്കണം.
ഇപ്പോഴിത നടി അമല ഒരു കാര്യം പറഞ്ഞിരിക്കുന്നു.ബലാത്സംഗം ചെയ്ത് കൊന്നു ചാരമാക്കി.ആരാണിത് ചെയ്തത്.ജാതി വ്യവസ്ഥയല്ല,യു.പി. പോലീസല്ല, യോഗി ആദിത്യ നാഥനല്ല.നമ്മളില്‍ നിശബ്ദത പാലിക്കുന്നവരാരോ അവരാണത് ചെയ്തത്.
ഇന്‍സ്റ്റഗ്രാമില്‍ അവര്‍ക്ക കിട്ടിയ മെസ്സേജ് ഫോര്‍വേഡ് ചെയ്യുകയായിരുന്നു.എന്നാല്‍ അമലക്ക് നേരെ ആരും ഒന്നും പറഞ്ഞില്ലെങ്കിലും ചിലര്‍ക്കത് ഇഷ്ടപ്പെട്ടിട്ടില്ല.ഒരു ദളിത് ബാലിക മാത്രമല്ല ഒരു പെണ്‍കുട്ടിയും നമ്മുടെ മണ്ണില്‍ അവരുടെ സമ്മതമില്ലാതെ ദേഹത്ത് തൊടുകയോ കൈയ്യേറ്റം ചെയ്യുകയോ
പീഡിപ്പിക്കപെടുകയോ ചെയ്യപ്പെടരുത്.അത്തരത്തിലുള്ള അക്രമികത്തെ ആന്ധ്രാ പോലീസ് ചെയ്തത് പോലെ വെടിവെച്ച് കൊല്ലുക.തൂക്കിലേറ്റുക.
ഫിലീം കോര്‍ട്ട്.