കടപ്പുറത്ത് കിടത്തി അമലാപോളിനെ ചെയ്യുന്നത് കണ്ടില്ലെ?.കളിക്കിടെ ദേഹത്ത് പൂഴിയും.
ആദ്യമായാണ് നടി അമലപോള്‍ കേരളത്തിലെ ബീച്ചുകളുടെ സൗന്ദര്യം ഇത്ര മനോഹരമായി ആസ്വദിക്കുന്നത് കാരണം അവര്‍ക്കതിന് സമയമുണ്ടായിരുന്നില്ല എന്നതാണ് സത്യം.സിനിമയില്‍ നിന്ന് സിനിമയിലേക്ക്,ലൊക്കേഷനുകളില്‍ നിന്ന് ലൊക്കേഷനുകളിലേക്ക് ഓടി കിതച്ചു നടക്കുന്നതിനിടെ അല്പം വിശ്രമിക്കാന്‍ അവസരം കിട്ടിയാല്‍ അവര്‍ നല്ല കാലാവസ്ഥയുള്ള വിദേശരാജ്യങ്ങളിലേക്ക് പറക്കും.അതും ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്.
എന്നാല്‍ അങ്ങിനെ പറക്കുന്നവരുടെയെല്ലാം ചിറകരിഞ്ഞ് തള്ളിയിരിക്കുന്നത് കൊറോണയാണ്.ആര്‍ക്കും ഒരു തിരക്കുമില്ല.എല്ലാവരും ഭ്രാന്തു പിടിച്ച അവസ്ഥയില്‍ സ്വന്തം വീട്ടില്‍ കുടുംബത്തോടൊപ്പം കഴിയുകയാണ്.പല കുടുംബങ്ങളിലും ആ ഒരു സന്തോഷം നിലനില്‍ക്കുന്നുണ്ട്.
സന്തോഷത്തിന് മാറ്റ് കൂട്ടാന്‍ അമലപോള്‍ ഒരു പുതിയ ബീച്ചിലെത്തിയിരിക്കുന്നു.കുഴുപ്പിള്ളി ബീച്ചിലാണ്
അമല ഇത്തവണ ഇറങ്ങിയിരിക്കുന്നത്.അമല കളിക്കുന്ന ബീച്ചിന്റെ സൗന്ദര്യം കണ്ട് അവിടെ പോകണമെന്ന് തോന്നുന്നവര്‍ക്ക് ഇതാ വഴികൂടി പറയാം.
എറണാകുളം ഗോശ്രീ പാലം കണ്ടെയ്നര്‍ റോഡ് വഴി വൈപ്പിന്‍ പറവൂര്‍ റൂട്ടില്‍ പള്ളത്താംകുളങ്ങര ക്ഷേത്രത്തിനടുത്ത് നിന്ന് 2 കിലോമീറ്റര്‍ മാറിയാണ് കുഴുപ്പിള്ളി ബീച്ച്.
ബീച്ചില്‍ അല്പവസ്ത്രധാരിയായാണ് അമല ഒപ്പം
സുഹൃത്തുക്കളുമുണ്ട്.ബീച്ചില്‍ കിടക്കുന്ന അമലയുടെ ദേഹത്ത് ആണ് സുഹൃത്ത് മണല്‍ വാരിവിതറുന്നുണ്ട്,വെള്ളത്തിന് പിടിച്ച്മുക്കുന്നുണ്ട്.എന്തായാലും കുഴുപ്പിള്ളി ബീച്ചിന്റെ അംബാസഡറായ അമലക്ക്
ആശംസകള്‍.
ഫിലീം കോര്‍ട്ട്.