മതിവരാതെ അമലപോള്‍ പിന്നെയും പിന്നെയും തുണികുറക്കുന്നു… കാണാനും ആള് കൂടുന്നു… വല്ലാത്ത നില്‍പ്പ്……….
ആരാധകരിലേക്ക് തമിഴിലും അടുത്ത് നല്‍കാനുള്ള കുറുക്ക് വഴി നന്നായി അറിയുന്ന ആളാണ് നടി അമല പോള്‍, മോഡിലിങ്ങില്‍ നിന്ന് വന്നതാണല്ലോ മലയാളത്തിലുമായി നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളില്‍ അമല നായികയായി അഭിനയിച്ചിട്ടുണ്ട്. ഇവയ്ക്ക് പുറമേ തെലുങ്കിലും കന്നഡയിലും അമല അഭിനയിച്ചിട്ടുമുണ്ട്. കാടവറാണ് അവസാനം ഇറങ്ങിയ സിനിമ.
തന്റെ സിനിമ തിരക്കുകളില്‍ നിന്ന് ഇടവേള എടുത്ത് മാലിദ്വീപിലേക്ക് പോയിരിക്കുന്ന അമല കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ആരാധകരെ ഞെട്ടിക്കുകയാണ്. അവിടെ നിന്നുള്ള ബിക്കിനി, സ്വിം സ്യുട്ട് ഡ്രസ്സുകളിലുളള അമലയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ‘സാധാരണയില്‍ നിന്ന് രക്ഷപ്പെടുക’ എന്ന ക്യാപ്ഷനോടെ മാലിദ്വീപില്‍ നിന്നുള്ള മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അമല. FC