അത് ഞാനല്ല പേടിക്കണം നടി അംബികയാണ് പറയുന്നത്. ചെയ്തത് കണ്ടൊ?
ദയവായി ഇതാരും പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ് കൊണ്ടാണ്
നമ്മുടെ സ്വന്തം നടി അംബിക രംഗത്തെത്തിയിരിക്കുന്നത്.
ഫെയ്സ് ബുക്കിലാണ് ആരോ നടി അംബികയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത്.അംബിക തന്നെയാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്ത കൊടുത്തിരിക്കുന്നത്.തന്റെ പേരിലുള്ള ഫെയ്സ്ബുക്ക് അക്കൗണ്ടിലുള്ള പ്രൊഫൈല്‍ ഫോട്ടോ പങ്കുവെച്ചു കൊണ്ട് താന്‍ അല്ല ഇതിന്റെ ഉടമയെന്ന് പറഞ്ഞിരിക്കുന്നത്.
അംബികയുടെത് ആദ്യത്തെ സംഭവമൊന്നുമല്ല.പല നടീ നടന്മാരുടെ പേരിലും വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചിരുന്നു.എന്തെങ്കിലും ഒരു വിഷയം വരുമ്പോഴായിരിക്കും അത് താരങ്ങളുടെ ശ്രദ്ധയില്‍പ്പെടുക. പിന്നീടത് തലവേദനയായി മാറാറാണ് പതിവ്.എന്തായാലും ഇത്തരത്തിലുള്ള വ്യാജന്മാരെ നിയന്ത്രിക്കാന്‍ കഴിയുന്ന നിയമങ്ങളുണ്ട്.
അതിനാല്‍ തന്നെ ഒരുവിധം ഒന്ന് ഒതുങ്ങിയതായിരുന്നു.പക്ഷെ വീണ്ടും അത് സജീവമായോ എന്നാണ് നിയമ വിദഗ്ദര്‍ ചോദിക്കുന്നത്.
എന്തായാലും അംബിക തന്നെ ഇത് വ്യാജ അക്കൗണ്ട് ആണെന്ന് പറഞ്ഞ് വന്നതോടെ പലരും അംബികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്.ചിലര്‍ താരത്തെ ഉപദേശിക്കുന്നത് ഫെയ്സ് ബുക്കില്‍
തന്നെ പരാതി കൊടുത്ത് വ്യാജനെ കുടുക്കണം എന്നാണ്.വ്യാജ
ന്മാരില് നിന്ന് രക്ഷപ്പെടാനാണ് ഫെയ്സ് ബുക്ക് നീല ടിക്ക് എന്ന
ബാഡ്ജ് സെലിബ്രേറ്റികള്‍ക്കും ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന
വര്‍ക്കും നല്‍കിയത്. എന്നാല്‍ അതില്ലാത്തവരാണ് പിന്നെയും
ഇവരുടെ വേട്ടക്ക് ഇരയാകുന്നത്.
ഫിലീം കോര്‍ട്ട്.\