ഗായകന് കാമുകിയുടെ ആദ്യ കാമുകന്റെ വെടിയേറ്റ് മരിച്ചു.. 34 വയസ്സ് വല്ലാത്ത ദുരന്തം..
ഒരാളുടെ കൈയില്‍ നിന്ന് അതിലും മികച്ച ആളെ കിട്ടുമ്പോള്‍ കൂറുമാറുക, ലോകത്തെല്ലായിടത്തും പ്രണയത്തിന് ഒരേ സ്വഭാവമാണ്.. ആണാണെങ്കിലും പെണ്ണാണെങ്കിലും എന്നാല്‍ ഇങ്ങനെ കൂറുമാറി പ്രണയിക്കുന്നവര്‍ക്ക് ചിലപ്പോള്‍ പണികിട്ടാറുണ്ട് അതുപോലൊരു പണിയാണ് കിട്ടിയിരിക്കുന്നത് യുവ ഗായകന്…
തന്റെ കാമുകിയുടെ മുന്‍ കാമുകന് ജീവനെടുത്തത് ട്രബിള്‍ എന്നറിയപ്പെടുന്ന അമേരിക്കന്‍ റാപ്പര്‍ മരിയേല്‍ സെമോന്റെതാണ് 34 വയസ്സായിരുന്നു, റോക്ക്ഡേല്‍ കൗണ്ടിയിലെ അപ്പാര്‍ട്മെന്റില്‍ കാമുകിക്കൊപ്പം സെമോന്റെ താമസിച്ചുവരികയായിരുന്നു. അപ്പാര്‍ട്മെന്റില്‍ വച്ചാണ് വെടിയേറ്റത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
സംഭവവുമായി ബന്ധപ്പെട്ട് ജമൈക്കല്‍ ജോണ്‍സ് എന്ന യുവാവിനെ അറസ്റ്റ് ചെയ്തു. പ്രണയം തകര്‍ന്നതിലുള്ള വൈരാഗ്യമാണ് ജമൈക്കല്‍ ജോണ്‍സിനെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മികച്ച രീതിയില്‍ ഉയര്‍ന്നു വരികയായിരുന്നു മരിയേല്‍.. അതിനിടയിലാണ് ജമൈക്കല്‍ ജോണ്‍സിന്റെ കാമുകി ഞാന്‍ താങ്കളുടെ കടുത്ത ആരാധികയാണെന്ന് പറയുന്നത് ആരാധികയാണെന്ന് പറഞ്ഞു മരിയേലിന്റെ അടുത്തെത്തുന്നത് അതോടെ അവളില്‍ ആകൃഷ്ടയായ താരം ഒപ്പം കൂട്ടിയതിന്റെ വിലയാണ് മരണം. FC