നടി അനന്യയുടെ അവസ്ഥയറിഞ്ഞോ.ബിക്ക്നി ഫോട്ടോ ഇട്ടതിന് കൂട്ടബലാത്സംഘം.
എന്നും സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനങ്ങള്‍ക്ക്
വിധേയരാകാറുള്ളത് സെലിബ്രേറ്റികളാണ്.അത്തരത്തില്‍ ഒരു വാര്‍ത്ത കൂടിയിതാ.നടി അനന്യ പാണ്ഡെ
ക്കാണ് ഇത്തരത്തിലൊരു കഥ പുറത്ത് വിടേണ്ടി വന്നത്.അനന്യയുടെ ബന്ധുകൂടിയായ അലന്നപാണ്ഡെ
ഒരു ബിക്കിനി ധരിച്ചു നില്ക്കുന്ന ഫോട്ടോ പോസ്റ്റ്
ചെയ്തിരുന്നു.ആ ഫോട്ടോയില്‍ വലിയ വള്ഗറൊന്നും ഫീല്‍ ചെയ്തില്ലെങ്കിലും അലന്നയുടെ നില്പ് സഹിക്കാന്‍ വയ്യാത്ത ഒരു സ്ത്രീ,ഫോട്ടോക്ക് താഴെ ഒരു കുറിപ്പിട്ടു.
നിനക്ക് ഒരു കൂട്ട ബലാത്സംഘത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു ആ കുറിപ്പ്.ഒപ്പം അലന്നയുടെ
മാതാപിതാക്കളെയും അറിയിക്കാന്‍ വേണ്ടി ടാഗ്
ചെയ്യാനും ശ്രമിക്കുന്നുണ്ട് ആ സ്ത്രീ.അവരെ കുറ്റം
പറയാന്‍ കഴിയില്ല രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ശ്രമിച്ചത് കൊണ്ട്.
എന്നാല്‍ അവരുപയോഗിച്ച വാക്ക് ഒരു മാതൃത്വത്തിന് ചേര്‍ന്നതല്ല എന്നതില്‍ സംശയമേതുമില്ല.പക്ഷെ
അലന്ന ഉടന്‍ തന്നെ ആ കമന്റ് ഡിലീറ്റ് ചെയ്തു.
ഇന്നവര്‍ പറയുന്നു അത് സത്യത്തില്‍ സ്ക്രീന്‍ഷോട്ട്
എടുക്കേണ്ടിയിരുന്നു.പക്ഷെ ആ കമന്റ് കണ്ടപ്പോള്‍
എനിക്ക് ഒരു മരവിപ്പ് വന്നുവെന്നും,ഡിലീറ്റാക്കിയതിനൊപ്പം അവരെ ബ്ളോക്ക് ചെയ്തു എന്നുമാണ്
അലന്ന പറയുന്നത്.
ഫിലീം കോര്‍ട്ട്.