അനാര്‍ക്കലി മരയ്ക്കാര്‍ രണ്ടും കല്‍പ്പിച്ചാണ്-നോക്കണെ എന്തൊക്കെയാ കാട്ടികൂട്ടുന്നത്.
നടി അനാര്‍ക്കലി മരയ്ക്കാറുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വയറലാവുകയാണ്.ഗ്ലാമര്‍ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്.പുത്തന്‍ ഹെയര്‍ സ്റ്റൈലും ബോള്‍ഡ് ലുക്കിലുമായി അനാര്‍ക്കലി പുതിയ ഇന്‍സ്റ്റഗ്രാമ് ചിത്രങ്ങളില്‍ എത്തുന്നു.ആനന്ദം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്തെത്തുന്നത്. വിമാനം ഉയരെ തുടങ്ങിയവയാണ് മറ്റ് ചിത്രങ്ങള്‍.
അമല കിസ്സ തുടങ്ങിയ ചിത്രങ്ങള്‍ അനാര്ക്കലിയുടെതായി പുറത്തിറങ്ങാനിരിക്കുകയാണ്.നിരവധി വിവാദങ്ങളില്‍പെട്ട നടിയാണ് അനാര്‍ക്കലി മരയ്ക്കാര്‍.ട്രോളുകളില്‍ ഒരു കാലത്ത് നിറസാനിധ്യമായിരുന്നു താരം.ഇനി ചിത്രങ്ങളെല്ലാം കൂടെ ട്രോളന്മാര് ഏറ്റെടുക്കുമോ എന്ന് കണ്ടറിയാം.
ഫിലീം കോര്‍ട്ട്.