വിടര്‍ന്ന ചിരിയുമായി വീണ്ടും നടി അനാര്‍ക്കലി.ചിലതെല്ലാം പുറത്ത് കാണാം.
ഫോട്ടോ ഷൂട്ട് വിവാദം നടി ഉദ്ദേശിച്ച തരത്തില്‍ അത്രക്കങ്ങ് കത്തിയില്ല.അനാര്‍ക്കലി മരിക്കാര്‍ കാളിയുടെ വേഷം കെട്ടി ചിലരെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചിരുന്നു.എന്നാല്‍ അത് വേണ്ട രീതിയില്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തില്ല.ഒന്ന് വിവാദമായി കിട്ടിയാല്‍ പിന്നെ ചാനല്‍ ചര്‍ച്ച സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചതിനെതിരെ,സദാചാരവാദികള്‍ ഉറക്കം കെടുത്തുന്നു,വര്‍ഗ്ഗീയ വാദികള്‍ വിഷം ചീറ്റുന്നു.സത്യത്തില്‍ ഇതൊന്നുമുണ്ടായില്ല.
ഇത്രയെ ഉള്ളൂ കാര്യം.ആരും മൈന്റ് ചെയ്തില്ലെങ്കില്‍
എങ്ങിനെ ഉടുത്ത് ഒരുങ്ങിയിട്ടെന്താ.എന്നിട്ടും മരിക്കാര്‍
ഒരു മാപ്പ് കുറിപ്പ് വിട്ട് അതിങ്ങിനെ-
ഒരു തെറ്റ് ചെയ്യുന്നു എന്ന പൂര്‍ണ്ണ അറിവോടെയാണ്
താന്‍ ഫോട്ടോ ഷൂട്ടില്‍ പങ്കെടുത്തത്.ഇത്തരം പിഴവ്
ഇനി എന്റെ ഭാഗത്ത് നിന്ന് ഉണ്ടാകില്ല.പറഞ്ഞത് മനസ്സിലായല്ലെ-ഒരു തെറ്റ് ചെയ്യുന്നു എന്ന ബോധ്യത്തോടെയെന്ന്.എന്തായാലും അത് വിവാദമാക്കി മുതലെടുക്കാന്‍ കഴിയാത്തത് കൊണ്ട് ഇപ്പോള്‍ ചില
വസ്ത്രധാരണ പിഴവിലൂടെ ശരീര ഭാഗം പ്രദര്‍ശനം
നടത്തി ഫോട്ടോ ഷൂട്ട് നടത്തി.അത് ഇന്‍സ്റ്റഗ്രാമില്‍
പോസ്റ്റ് ചെയ്തിട്ടുണ്ട്.വിവേക് സുബ്രഹ്മണ്യമാണ് ചൂടന്‍ ഫോട്ടോസ് പകര്‍ത്തിയിരിക്കുന്നത്.
ഫിലീം കോര്‍ട്ട്.