നടി അനശ്വര രാജനും ചേച്ചി ഐശ്വര്യയും മുംബൈയിലെ വലിയ ഹോട്ടലില്‍… അരക്കെട്ടില്‍ കൈവെച്ചെടുത്ത ഫോട്ടോ…….

മുംബൈയില്‍ പ്രശസ്തമായ താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യയും സന്ദര്‍ശിക്കുകയാണ് മലയാളത്തിന്റെ യുവനടി അനശ്വര രാജന് ഒപ്പമുള്ളത് ചേച്ചി ഐശ്വര്യ രാജനാണ.
താജിന്റെ മുന്നില്‍ നിന്നെടുത്ത ഫോട്ടോ ഇതിനിടയില്‍ത്തന്നെ വൈറലായിക്കഴിഞ്ഞു, ചേച്ചിയും അനിയത്തിയും കൂടി മുംബൈയില്‍ അടിച്ചുപൊളിക്കാന്‍ പോയതിന്റെ ചിത്രങ്ങള്‍ ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുകയാണ്. മുംബൈയില്‍ പ്രശസ്തമായ താജ് ഹോട്ടലും ഗേറ്റ് വേ ഓഫ് ഇന്ത്യയും സന്ദര്‍ശിക്കുകയും അതിന്റെ മുന്നില്‍ ചിത്രങ്ങള്‍ എടുക്കുകയും ചെയ്തിരുന്നു ഇരുവരും. അവിടെയുള്ള ലോക്കല്‍ സ്ഥലങ്ങളിലും യാത്രയുടെ ഭാഗമായി അവര്‍ പോവുകയും സാധനങ്ങള്‍ കളക്ട് ചെയ്യുകയും ചെയ്തു.
അനശ്വര നായികയായി അഭിനയിച്ച് ഈ വര്‍ഷം പുറത്തിറങ്ങിയ തിയേറ്ററില്‍ മികച്ച അഭിപ്രായം നേടിയ സിനിമയായിരുന്നു സൂപ്പര്‍ ശരണ്യ. ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത ചേച്ചിയും അനിയത്തിയും അഭിയനയിച്ചു എന്നുള്ളതാണ്, അനശ്വരയുടെ ചേച്ചി ഐശ്വര്യ രാജന് ചെറിയ റോളിലാണ് പ്രത്യക്ഷപ്പെട്ടതെങ്കിലും അതിലെ അഭിനയം കണ്ട് അനശ്വരയെക്കാള് ലുക്ക് ചേച്ചിക്ക് ഉണ്ടല്ലോ എന്നൊക്കെ ആ സമയത്ത് സോഷ്യല്‍ മീഡിയയില്‍ ചില കമന്റുകളും വന്നു, സാഹോദര്യത്തിന്റെ നിര്‍മലത എന്നും ഈ കുടുംബത്തില്‍ നിലനില്ക്കട്ടെ. FC