നടി അനശ്വര രാജ്ന് 18 തികഞ്ഞു.കുട്ടി ട്രൗസറില്‍ താരം – ഫോട്ടോ ഷൂട്ട് വൈറല്‍.
മഞ്ജുവാര്യരുടെ ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെയാണ് അനശ്വര കുട്ടിതാരമായി എത്തിയത്. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലൂടെ ആരാധകരുടെ പ്രിയങ്കരിയായി.തൃഷക്കൊപ്പം തമിഴില്‍ രാംഗി എന്ന ചിത്രത്തിലും അഭിനയിച്ച അനശ്വര തന്റെ 18ാം ജന്മദിനത്തില് ഒരു ഫോട്ടോഷൂട്ട് നടത്തി.
എന്നാല്‍ അതിനെതിരെ ചില സദാചാര വാദികള്‍ രംഗപ്രവേശം ചെയ്തു.നിനക്ക് കുറച്ച് ഇറക്കത്തിലുള്ള വസ്ത്രം ധരിച്ചുകൂടെ?എന്തിനിങ്ങനെ കോലം കെട്ടുന്നു.അതിനെതിരെ അനശ്വര പറഞ്ഞതിങ്ങനെയാണ്.
ഞാന്‍ എന്ത് ചെയ്യുന്നു എന്നോര്‍ത്ത് ആശങ്കപ്പെടേണ്ട കാര്യമില്ല.എന്റെ പ്രവര്‍ത്തികളില്‍ എന്തിനാണ് നിങ്ങള്‍ അസ്വസ്ഥരാകുന്നത്.എന്തിനെന്നെയോര്ത്ത് നിങ്ങള്‍ ആശങ്കപ്പെടുന്നു.
അതെ അനശ്വരയുടെ കാര്യത്തില്‍ ആശങ്കപ്പെടാന്‍ അവര്‍ക്ക് സ്വന്തക്കാരും ബന്ധുക്കളുമുണ്ട്.അത്കൊണ്ട് ആരും ആശങ്കപ്പെടണ്ട.അവര്‍ക്കിഷ്ടമുള്ളത് അവര്‍ ധരിക്കട്ടെ നമുക്കത് കണ്ടാസ്വദിക്കാം.താത്പര്യമില്ലാത്തവര്‍ അത് മൈന്റ് ചെയ്യണ്ട.
ഹാപ്പി ബര്‍ത്ത് ഡേ അനശ്വര!!
നിങ്ങള്ക്ക്പ്രാ യപൂര്ത്തിയായിരുക്കുന്നു.18 തികഞ്ഞിരിക്കുന്നു.ഡ്രൈവിങ്
ലൈസന്‍സും വോട്ടവകാശവും എല്ലാം ഇനി നിങ്ങള്‍ക്കും.
ഫിലിം കോര്‍ട്ട്.