നടി അഞ്ജലിയുടെ ഡ്രസ്സിന്റെ ഇറക്കം കണ്ടൊ? കാണിച്ചവന് പണി കൊടുത്ത് ന
പുഴയില്‍ മുങ്ങി നിവര്‍ന്ന് പാറക്കെട്ടില്‍ ഫോട്ടോക്ക്
പോസ് ചെയ്തതാണ് അഞ്ജലി അമീര്‍.എടുത്ത ഫോട്ടോ അവര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റും ചെയ്തു.
എന്നാല്‍ അവരുടെ വസ്ത്രധാരണം നനഞ്ഞൊട്ടിയ
ഒരു ഷര്‍ട്ട് മാത്രമായിരുന്നു.അരയ്ക്ക് താഴെ പൂര്‍ണ്ണമായ് മറക്കാന്‍ നീളമുണ്ടായിരുന്നില്ല ഷര്‍ട്ടിന്.മറ്റൊന്നും
താഴെ ധരിച്ചിട്ടില്ല.ഈറനായി നില്ക്കുന്ന അഞ്ജലിയെ കണ്ട് ഒരാള്‍ കുറിച്ചത് ഡ്രസ്സൊക്കെ കുറഞ്ഞ് വരുന്നുണ്ടല്ലൊ എന്നായിരുന്നു.
എന്നാല്‍ അഞ്ജലി കൊടുത്ത മറുപടി ഇത് തെലുങ്ക്
ചിത്രത്തില്‍ ഒരവസരം കിട്ടാന്‍ വേണ്ടി എടുത്തതാണെന്നായിരുന്നു.എന്തായാലും മറുപടിയും ഫോട്ടോയും നന്നായി അഞ്ജലി.കമന്റിന്റെ സ്ക്രീന്‍ഷോട്ട്
സഹിതമാണ് ഈ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.പേരന്പ് എന്ന മമ്മുട്ടി ചിത്രത്തിലൂടെയാണ്
അഞ്ജലി അമീര്‍ താരമായത്.
ഫിലീം കോര്‍ട്ട്.