നാക്കില വെട്ടി വസ്ത്രമാക്കി നടി അനിഖ-ബാലതാരം വളര്‍ന്ന് വലുതായത് കണ്ടൊ
ബാസ്ക്കര്‍ ദ റാസ്ക്കല്‍ മൂവി കണ്ടവര്‍ക്ക് അതിലെ
ശിവാനിയെ ഒരിക്കലും മറക്കാന്‍ കഴിയില്ല.ഇത്ര സ്മാര്‍ട്ടായ പെണ്കുട്ടികളുണ്ടൊ എന്ന് വരെ തോന്നിക്കുന്ന പ്രകടനം കാഴ്ച വെക്കാന്‍ ആ മൂവിയിലൂടെ
അനിഖ സുരേന്ദ്രന് എന്ന കൊച്ചുമിടുക്കിക്കി കഴിഞ്ഞു.
മമ്മുട്ടിയും നയന്‍താരയും നടി സനുഷയുടെ സഹോദരന് സനൂപും തകര്‍ത്തഭിനയിച്ച ചിത്രത്തില്‍ അനിഖ മികച്ച അഭിനയം പുറത്തെടുത്തു.
2007ല്‍ ചോട്ട മുംബൈ എന്ന ചിത്രത്തില്‍ തുടങ്ങിയ
അനിഖ മലയാളത്തിന് പുറമെ തമിഴിലും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചു.മികച്ച ബാലനടിക്കുള്ള സംസ്ഥാന സര്‍ക്കാറിന്റെ പുരസ്കാരവും നേടി.നയന്‍താരക്കൊപ്പം മലയാളത്തിലും തമിഴിലും അഭിനയിക്കാനും അനിഖക്ക് കഴിഞ്ഞു.
ഒരു ഫോട്ടോ ഷൂട്ടിന് മോശം കമന്റിട്ട ആള്‍ക്കെതിരെ
പറഞ്ഞ് അനിഖ രംഗത്തെത്തിയിരുന്നു.15 വയസ്സുള്ള
തനിക്ക് വരെ രക്ഷയില്ലെന്നായിരുന്നു പറഞ്ഞത്.
വീണ്ടും താരം എത്തിയിരിക്കുന്നത് ഒരു വാഴയില
വസ്ത്രം ധരിച്ചുകൊണ്ടുള്ള ഫോട്ടോഷൂട്ടുമായാണ്.
നാക്കില വെട്ടി ഷോള്‍ഡര്‍ ഫ്രീ ആകുന്ന തരത്തിലാണ് ഫോട്ടോസ് എന്തായാലും ഈ ഫോട്ടോസ് വൈറലായികഴിഞ്ഞു.
ഇനി വാഴക്കും പണിയായി ഇലയെല്ലാം വെട്ടി വസ്ത്രം തീര്‍ക്കുന്ന തിരക്കിലാകും എല്ലാവരും.
ഫിലീം കോര്‍ട്ട്.