43 വയസ്സുള്ള അനൂപ് മേനോന് ഇനി 20 കാരിയായാ പ്രിയവാര്യര്‍. നടക്കട്ടെ-
ഒരു അഡാര്‍ ലൗവില്‍ നിന്ന് പ്രിയവാര്യര്‍ വലിയ നടി
യായി മാറികഴിഞ്ഞതാണ്.അവര്‍ മലയാള സിനിമയിലേക്ക് വരുന്നത് ഇനി അനൂപ് മേനോന് വേണ്ടിയാണ്.
ട്രിവാന്‍ഡ്രം ലോഡ്ജ് നമ്മളെല്ലാം കണ്ട് കഴിഞ്ഞതാണ്.അതില്‍ എല്ലാനടന്മാരും V.K പ്രകാശ് എന്ന
സംവിധായകന്റെ മനസ്സിനൊത്തുയര്ന്ന് അഭിനയിച്ചു.
ഇനി അതെ V.K.പ്രകാശ് തന്നെയാണ് അനൂപ് മേനോനെയും പ്രിയവാര്യരെയും ഒന്നിപ്പിക്കുന്നത്.
‘ഒരു നാല്പത്കാരന്റെ ഇരുപത്തിയൊന്ന്കാരി’
എന്നാണ് ചിത്രത്തിന്റെ പേര്.ഇതിന്റെ ഫസ്റ്റ് ലുക്ക്
പോസ്റ്റര്‍ അനൂപ് തന്നെയാണ് താരത്തിന്റെ ഫെയ്സ് ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരിക്കുന്നത്.
എന്തായാലും യഥാര്‍ത്ഥത്തില്‍ 43 വയസ്സായി അനൂപ്
മേനോന് പ്രിയവാര്യര്‍ക്ക് 20 വയസ്സും ഇരുവരും ചേര്‍ന്ന് 40ല്‍21 എന്ന ചിത്രത്തിലൂടെ എന്താണ് കാണിക്കുകയെന്ന് കണ്ടറിയാം.V.K.പ്രകാശ് അല്ലെ.അപ്പോള്‍ ആരാധകര്‍ക്ക് നന്നായിതന്നെ പ്രതീക്ഷിക്കാം.
ഫിലീം കോര്‍ട്ട്.