നടി അനുപമ തൂങ്ങി മരിച്ചു. കുറഞ്ഞ ദിവസം എത്ര താരങ്ങളാ മരിക്കുന്നത്.
2020 വര്‍ഷം എല്ലാ വിധത്തിലും ദുരന്തങ്ങള്‍ വാരിവിതറുകയാണ്.കൊറോണയെന്ന മഹാമാരിയില്‍പെട്ട്
മരിച്ച് വീഴുന്നവരുടെ എണ്ണം ലക്ഷങ്ങള്‍ കടന്നു.അതിന് പിന്നാലെ രാജ്യത്ത് ഭീകരാക്രമണങ്ങള്‍ നടക്കുന്നു.പ്രകൃതി കലിതുള്ളി ഒരു വശത്തിലൂടെ ഒഴുകിയെത്തിയും ജനങ്ങളെ കൊന്നുകൊണ്ട് പോകുന്നു.
അതിനിടയിലാണ് ആത്മഹത്യകളുടെ വര്‍ദ്ധനവും
അതില്‍ താരങ്ങളുടെ മരണം ഞെട്ടിക്കുന്ന രീതിയിലാണ് വര്‍ദ്ധിക്കുന്നത്.ബോളിവുഡിനാണ് കനത്ത
നാശം.ഏറ്റവും കൂടുതല്‍ താരങ്ങള്‍ ജീവിതം അവസാനിപ്പിച്ചത്.അവിടെ നിന്നാണ് സുശാന്ത് സിങ് രജ്
പുത്തിന്റെ മാനേജര്‍ ദിഷാ സാലിയന്‍ 14 നില കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചു.അതിന് പിന്നാലെ സുശാന്ത് ലോകത്തെ ഞെട്ടിച്ച് കൊണ്ട് ആരാധകരെ തകര്
ക്കുന്ന രീതിയില്‍ തൂങ്ങി മരിച്ചത്.
അത് കഴിഞ്ഞ് പിന്നെയും ഒത്തിരി താരങ്ങള്‍ ഒന്നിന്
പിറകെ ഒന്നായി പല താരങ്ങളും മരണത്തിന്റെ വഴി
തിരഞ്ഞെടുക്കുകയാണ്.സുശീല്‍ കുമാര്‍ ഗൗഡ തൂങ്ങി മരിച്ചു.ദിവ്യാ ചസൗക്കിയും ഹോളിവുഡ് നടി
കെല്ലയും ക്യാന്‍സറിന് കീഴടങ്ങി.
കര്‍മ്മ മിയൂറ എന്ന ജപ്പാനിലെ യുവ നടന് തൂങ്ങി
മരിക്കുകയായിരുന്നു.മുംബൈയിലെ ഫ്ളാറ്റില്‍ സമീര്‍
ശര്‍മ്മയെന്ന ബോളിവുഡിലെ സീരിയല്‍ താരം മരിച്ചതും തൂങ്ങി തന്നെ.രണ്ട് ദിവസം കഴിഞ്ഞ് അഴുകിയ
നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഇപ്പോഴിതാ നടി അനുപമ പഥക്ക് തന്റെ ജീവിതം 40ാം വയസ്സില്‍ തൂങ്ങി മരിച്ചിരിക്കുന്നു.മുംബൈയിലെ വസതിയിലാണ് തൂങ്ങി മരിച്ചത്.അവരെഴുതി വെച്ച ആത്മഹത്യാ കുറിപ്പ് പോലീസിന് ലഭിച്ചു.
മുംബൈയിലെ ഒരു പ്രൊഡക്ഷന്‍ കമ്പനിയില്‍ പണം നിക്ഷേപിച്ചിരുന്നു.കൃത്യ സമയത്ത് അവരത് തിരിച്ചുതന്നില്ലെന്നായിരുന്നു കുറിപ്പില്‍
അത് കൂടാതെ അനുപമ മരിക്കുന്നതിന്റെ തലേ ദിവസം ഫെയ്സ് ബുക്കില്‍ ലൈവായി വന്നിരുന്നു.അവര്‍
പറഞ്ഞതിങ്ങിനെ.നിങ്ങളുടെ പ്രശ്നങ്ങളെ കുറിച്ചും
ആത്മഹത്യയെ കുറിച്ചും ആരോടെങ്കിലും നിങ്ങള്‍
പറയുകയാണെങ്കില്‍ ആ വ്യക്തി,അവന് അല്ലെങ്കില്‍
അവള് എത്ര നല്ല സുഹൃത്താണെങ്കിലും നിങ്ങളുടെ
പ്രശ്നങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്തണം നിങ്ങളുടെ പ്രശ്നങ്ങളില്‍ നിന്ന് അവരെ അകറ്റി നിര്‍ത്താന്‍ ഉടനടി ആവശ്യപ്പെടും.അതിന് കാരണം നിങ്ങളുടെ മരണത്തിന് ശേഷം അവര്‍ക്ക് പ്രശ്നങ്ങളില്ലാതിരിക്കാനാണ്. മരിച്ചതിന് ശേഷം ആളുകള്‍ നിങ്ങളെ കളിയാക്കുകയും മറ്റുള്ളവരുടെ മുന്നില്‍ നിങ്ങളെ മോശമാക്കി ചിത്രീകരിക്കും.അതിനാല്‍ നിങ്ങളുടെ പ്രശ്നങ്ങള്‍ ആരുമായുംപങ്കിടരുത്.ആരേയും നിങ്ങളുടെ സുഹൃത്തായി കാണുകയോ വിശ്വസിക്കുകയോ ചെയ്യരുത്.
ഫെയ്സ് ബുക്ക് ലൈവില്‍ ഇത് പറഞ്ഞതോടെ വലിയ ചര്‍ച്ചകള്‍ നടന്നെങ്കിലും രാവിലെ അനുപമ തൂങ്ങി മരിച്ച് കഴിഞ്ഞിരുന്നു.
സുശാന്തിനെ പോലെ അനുപമയും ബീഹാറില്‍ നിന്ന് തന്നെയാണ് എത്തിയത്.സീരിയലില്‍ നിന്ന് സിനിമയിലെത്തിയ അനുപമ പഥക്ക് സിനിമയിലെത്തിയതോടെ താമസം മുംബയിലേക്ക് മാറ്റുകയായിരുന്നു.
ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട്.