ഈ ഇരിക്കുന്നത് നടി അനുഷ്ക ശര്‍മ്മയാണ്. കോഹ്ലിയുടെ ഭാര്യ.കുറച്ച് കൂടിപ്പോയില്ലെ?
വെട്ടിപ്പിടിക്കാനുള്ളതെല്ലാം കൈപിടിക്കുള്ളിലൊതുക്കി കഴിഞ്ഞില്ലെ.ദയവായി ഇനി സഭ്യത കൈവിടാതെ
ജീവിക്കൂ.പറയുന്നത് ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റനും
ലോകത്ത് മുഴുവന്‍ ആരാധകരുമുള്ള വീരാട് കോഹ്ലിയുടെ ഭാര്യയും ഇന്ത്യന്‍ നടിയുമായ അനുഷ്ക ശര്‍മ്മയെ കുറിച്ചാണ്.
അവര്‍ കഴിഞ്ഞ ദിവസം കുറച്ച് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.അതെല്ലാം ഫിലീം ഫെയര്‍ മാഗസിന്റെ ഫോട്ടോഷൂട്ടിനെടുത്തവയാണ്.
ഈ കൂട്ടത്തില്‍ ഒരു പച്ച നിറത്തിലുള്ള വസ്ത്രം അനുഷ്ക ധരിച്ചിട്ടുണ്ട്.അത് ധരിച്ചിരിക്കുന്ന അനുഷ്ക മറ്റൊന്നും ധരിച്ചിട്ടില്ല.ഇതാണ് ചോദ്യം ചെയ്യപ്പെടുന്നത്.
പല മോഡലുകളും തുടക്കത്തില്‍ ഇത്തരം ഫോട്ടോ ഷൂട്ടിന് വഴങ്ങുന്നത് കരിയറൊന്ന് പച്ചപിടിപ്പിക്കാനാണ്.ക്ലിക്കായി കഴിഞ്ഞാല്‍ പലരും അതെല്ലാം ഭൂത കാലത്തെ അറിവില്ലായ്മയായ് കണ്ട് പിന്നെ അതിന് മുതിരാറില്ല.
എന്നാല്‍ ഇവിടെ സംഭവിച്ചിരിക്കുന്നത് അതല്ല മറിച്ചാണ്.അനുഷ്ക അഭിനയിക്കാനുള്ളതെല്ലാം അഭിനയിച്ചു കഴിഞ്ഞു.20 കോടിക്കുമേല്‍ പ്രതിഫലം വാങ്ങുന്നു.ലോകത്ത് സ്പോട്സ് മേഖലയിലുള്ള കോടീശ്വരന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്ക്കുന്ന
വീരാട്കോഹ്ലിയെ വിവാഹം കഴിച്ചു.
അപ്പോള്‍ ഇത്തിരി സംസ്കാരമാവാം എന്ന് മാത്രമാണ് വിമര്‍ശകര്‍ പറയുന്നത്.എന്തായാലും ഇന്‍സ്റ്റഗ്രാമില്‍ കോടികണക്കിന് ആരാധകരാണ് ഈ ഫോട്ടോ കണ്ടതും ലൈക്കടിച്ചതും.അപ്പോള്‍ വിമര്ശിക്കുന്നവന്റെ ശബ്ദത്തിന് ഒരു വിലയുമില്ല.
ഫിലീം കോര്‍ട്ട്.