നടി അപര്‍ണയുടെ ഫോട്ടോക്ക് താഴെ എഴുതിയ അശ്ലീല കമന്റ് കണ്ടൊ.നാണം വരും.
എത്ര പറഞ്ഞാലും എന്തെല്ലാം ചെയ്താലും വലിയ
മാറ്റമൊന്നും പ്രതീക്ഷിക്കണ്ട.സംസ്കാരം ഇല്ലാതാ
വുക മാത്രല്ല പലരും സ്വന്തം വ്യക്തിത്വത്തിനെ
പോലും മാനിക്കുന്നില്ല.തനിക്കും ഒരു കുടുംബമുണ്ട്.
അതില്‍ ആണുണ്ട് പെണ്ണുണ്ട് എന്നൊന്നും ഓര്‍ക്കുക
കൂടി ചെയ്യാതെയാണ് ഓരോ സ്ത്രീകളെയും അപമാനിക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്നത്.
നടി അപര്‍ണ നായര്‍ തന്റെ ഒരു ഫോട്ടോ ഫെയ്സ് ബുക്കില്പോസ്റ്റ് ചെയ്തു.അതില്‍ പലരും കമന്റുകളിട്ടു.സുന്ദരിയാണെന്നും,സുഖമല്ലേ,ചിത്രം ഇനിയേതാ
എന്നെല്ലാം.
എന്നാല്‍ തിരുവനന്തപുരത്തുകാരന് അജിത്തിന്റെ കമന്റാണ് അപര്‍ണയെ ചൊടിപ്പിച്ചത്. അയാള്‍ അശ്ലീലം ചേര്‍ത്തെഴുതിയത് അപര്‍ണ തന്നെ പാതി മയച്ചാണ് സമൂഹ മാധ്യമത്തില്‍ ഇട്ടിരിക്കുന്നത്.
ഒപ്പം ഒരു കുറിപ്പും എന്നെ സ്നേഹിക്കുന്നവരുമായി ആശയവിനിമയം നടത്താനാണ് ഈയൊരു
ഫെസ്ബുക്ക് പേജ് തുടങ്ങിയത്.പേജ് കൊണ്ട് ഞാന്‍
ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും,അല്ലാതെ മറ്റൊ
രാളുടെ രതിവൈകൃതങ്ങള്‍ കമന്റായും മെസ്സേജായും
വരുത്താനല്ല.അത് പ്രോത്സാഹിപ്പിക്കുകയുമില്ല.നിങ്ങ
ളുടെ ലൈംഗികത എന്നിലേക്കടിപ്പിക്കണ്ട. ഞാന്‍
മിണ്ടാതിരിക്കും എന്ന് കരുതിയെങ്കില്‍ തെറ്റി മിസ്റ്റര്‍
അജിത്ത് കുമാര്‍ നിങ്ങളുടെ പ്രൊഫൈല്‍ ഫോട്ടോ
യില്‍ സ്വന്തം മകളെ വാത്സല്യ പൂര്‍വ്വം ചേര്‍ത്ത്
നിര്‍ത്തിയത് കണ്ടു.അത്തരത്തിലൊരു അച്ഛന്റെ
മകളാണ് ഞാനും.
അപര്‍ണ മനസ്സിലാക്കേണ്ടവന് ഇതു മനസ്സിലാക്കും.
ഫിലീം കോര്‍ട്ട്.