ടിക് ടോക്ക് താരങ്ങളുടെ കാറ്റഴിച്ച് വിട്ട് അര്ജ്ജുന്. ഫുക്രുവിന്റെ വെടി വരെ തീര്‍ന്നു.
താങ്കള്‍ക്ക് കഴിവുണ്ടൊ? അതുണ്ടെങ്കില്‍ നേര്‍ക്കുനേരെ വരൂ.ഏറ്റെടുക്കാന്‍ ഞങ്ങളുണ്ട്. എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികള്‍.അതാണ് അര്ജ്ജുന് എന്ന ഒരു സാധാരണക്കാരന്റെ വിജയവും.
ടിക് ടോക്ക് താരങ്ങളെ റോസ്റ്റ് ചെയ്തുകൊണ്ടാണ്അര്ജ്ജുന് രംഗത്തെത്തുന്നത്.പല ടിക് ടോക്കിസ്റ്റുകളെയും റോസ്റ്റാക്കി പഞ്ഞിക്കിട്ടു കഴിഞ്ഞു.ചിലര്‍ നേരിട്ടെത്തി വാളും പരിചയും വെച്ച് കീഴടങ്ങി.
ലുക്കിലല്ല കാര്യം വര്‍ക്കിലാണെന്ന് തെളിയിച്ച അര്ജ്ജുന് ഫുക്രുവിനെയും പിടിച്ചു റോസ്റ്റാക്കാന്.
എന്നാല്‍ താരമൂല്യമുണ്ടെന്ന ധാരണയില്‍ അതെ
ചട്ടിയില്‍ ഒരു വറവറക്കാന് അര്‍ജ്ജുനെ പിടിച്ചെങ്കില്‍
കൈ പൊള്ളിയിരിക്കുകയാണ്.വെറും ഒരു ലക്ഷത്തി
ഇരുപത്തിനാലായിരം സബ്സ്ക്രൈബുള്ള ഫുക്രുവാ ഇരുപതര ലക്ഷം സബ്സ്ക്രൈബുള്ള അര്‍ജ്ജുനെ മുട്ടാനിറങ്ങിയത്.
എന്തായാലും അര്‍ജ്ജുനെ പിടിച്ച് റോസ്റ്റ് ചെയ്യാന്‍
നോക്കിയെങ്കിലും സമ്മാനമായി കിട്ടിയത് ലക്ഷത്തി
നടുത്ത് ഡിസ്ലൈക്കാ.ഫുക്രു കളി കാര്യമാക്കിയാല്‍
പണി ഇനിയും വരും താങ്കള്‍ ചെയ്ത വീഡിയോയുടെ കമന്റുകള്‍ ഒന്ന് വായിക്കുക.സമയമുണ്ടെങ്കില്‍ അത് ഡിലീറ്റാക്കാനെങ്കിലും ശ്രദ്ധിക്കുക.എന്തായാലും മികച്ച റോസ്റ്ററായ അര്‍ജ്ജുനെ പലരും നിര്‍ബന്ധിക്കുന്നു സീരിയല്‍ കൂടി റോസ്റ്റ് ചെയ്യാന്‍ പറഞ്ഞ്കൊണ്ട്.എന്നും ടെന്റിങ്ങിലുള്ള വീഡിയോ
കണ്ട് കുരുപൊട്ടിയവര്‍ ഈ ചാനല്‍ അടിച്ചുകളയാനും ശ്രമിക്കുന്നുണ്ടെന്നാണ് അര്‍ജ്ജു പറയുന്നത്.
ഫിലീം കോര്‍ട്ട്.