നടി അശ്വതി ശ്രീകാന്ത് മകള്‍ കമലയ്ക്ക് മൂകാംബികയില്‍ ചോറൂണ്. കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത് …..

ഇഷ്ടനടിയുടെ വിശേഷങ്ങള്‍ക്ക് കാതോര്‍ക്കുന്നവര്‍ക്ക് വേണ്ടി അശ്വതി തന്നെ സര്‍വ്വവും നവമാധ്യമങ്ങളില്‍ പങ്കുവെക്കാറുണ്ട് ഇത്തവണത്തെ വിശേഷം മൂത്ത മകള്പത്മമയ്ക്ക് കൂട്ടായി കുഞ്ഞാവ കമലയെത്തിയിട്ട് അധികനാളായില്ല. കമലയുടേയും പത്മമയുടേയും ചിത്രങ്ങളും വീഡിയോകളുമെല്ലാം അശ്വതി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴിതാ കമലയുടെ ചോറൂണിന്റെ ചിത്രങ്ങളാണ് അശ്വതി പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മൂകാംബികയില്‍ വെച്ച് ഇന്നലെയായിരുന്നു ചോറൂണ്. കുടുംബത്തോടൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചേച്ചിക്കുട്ടിയുടെ കൈകളിലിരിക്കുന്ന കുഞ്ഞു കമലയുടെ ക്യൂട്ട് ചിത്രത്തിന് ആരാധകരേറെയാണ്. ‘ബേബി കെയറിങ്ങിന്റെ’ നല്ല പാഠങ്ങളും പലപ്പോഴായി താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.
അമ്മയെന്ന നിലയിലുള്ള തന്റെ അനുഭവങ്ങളും ചെറിയ ടിപ്സുകളും അശ്വതി യൂട്യൂബ് ചാനലിലൂടെ പങ്കുവയ്ക്കാറുണ്ട്. ടമ്മി ടൈം ഉള്‍പ്പെടെയുള്ള പലര്‍ക്കും പരിചിതമല്ലാത്ത സംഗതികളെക്കുറിച്ച് വീഡിയോയിലൂടെ അശ്വതി പങ്കുവച്ചിരുന്നു.
അശ്വതിയെ ആരാധകര്‍ക്ക് വല്ലാതെ മിസ്സ് ചെയ്യുന്നുണ്ട്.. ചുമ്മാ കൊതിപ്പിക്കാന്‍ വേണ്ടി അഭിനയിക്കാന്‍ വരണ്ടായിരുന്നു എന്നാണ് കട്ട അശ്വതി ഫാന്‍സ് പറയുന്നത് FC