admin

പുതിയ ഷൂട്ടിങ്ങ് ഒന്നുംതന്നെ നടക്കാത്തത് കൊണ്ട് ചാനലുകള്‍പഴയ ഷോകള്‍ തന്നെ പുതിയ പേരില്‍ പുറത്ത് വിട്ട് പിടിച്ചുനില്‍ക്കുകയാണ്.ഇനി ഷൂട്ട് തുടങ്ങിയാല്‍ തന്നെ പല താരങ്ങളെയുംകണ്ട് അവരെ സ്‌നേഹിക്കുന്നവര്‍ ആരാധിക്കുന്നവര്‍ ഞെട്ടും. കാരണം പത്തറുപത് ദിവസമായി... Read More
എല്ലാം മനസ്സറിഞ്ഞ് തന്നെയാണ് കാമുകനെന്ന ദുഷ്ടന് കാഴ്ചവെച്ചത്,കൈമാറിയത്. എന്നിട്ട് അവസാനം ഒരു തുള്ളി വിഷംകഴിച്ച് മരണത്തിന് കീഴടങ്ങേണ്ടി വന്നു നടി ചന്ദനക്ക്.അവര്‍അവനുവേണ്ടി മരിച്ചിട്ടുണ്ടെങ്കില്‍ എത്രമാത്രം സ്‌നേഹിച്ചിട്ടുണ്ടാവും ആ ദുരന്ത നായകനെ.അവനെ പോലെ അവള്‍ മറ്റുള്ളവരെയും... Read More
കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യന്‍ താര സുന്ദരിയും നാഗചൈതന്യയുടെ ഭാര്യയുമായ സമാന്തയുടെ പഠിക്കുന്ന കാലഘട്ടത്തിലെ പ്രോഗ്രസ്സ് റിപ്പോര്‍ട്ടും മാര്‍ക്ക് ലിസ്റ്റും സമാന്ത തന്നെപുറത്ത് വിട്ടത്. അതിന് ആരാധകരുടെ കൈയ്യടിയും മിടുക്കിയാണെന്നുള്ളഅഭിപ്രായ പ്രകടനങ്ങളും നടന്നതോടെ.അതാ വരുന്നു ബോളിവുഡില്‍... Read More
ദയവായി ഇതാരും പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ് കൊണ്ടാണ്നമ്മുടെ സ്വന്തം നടി അംബിക രംഗത്തെത്തിയിരിക്കുന്നത്. ഫെയ്‌സ് ബുക്കിലാണ് ആരോ നടി അംബികയുടെ പേരില്‍ വ്യാജ അക്കൗണ്ട് നിര്‍മ്മിച്ചത്.അംബിക തന്നെയാണ് ഇത് ശ്രദ്ധയില്‍പ്പെടുത്തിക്കൊണ്ടുള്ള വാര്‍ത്ത കൊടുത്തിരിക്കുന്നത്.തന്റെ പേരിലുള്ള ഫെയ്‌സ്ബുക്ക്... Read More
വാര്‍ത്തകള്‍ എത്തി തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി.എന്തായാലും അതൊരു വിവാഹ വാര്‍ത്തയാണ്.ബാഹുബലിയിലൂടെലോകം പരിചയപ്പെട്ട റാണ ദഗുബട്ടിയുടെ വിവാഹമാണ് വരുന്നത്. താരം വിവാഹം കഴിക്കുന്നത് തന്റെ അയല്‍പക്കത്തുതന്നെ താമസിക്കുന്ന മഹീക ബജാജിനെയാണ്. പ്രഭാസിനൊപ്പം ബാഹുബലിയില്‍മത്സരിച്ചഭിനയിച്ച റാണക്ക് ഒത്തിരി... Read More
കൃത്യമായി പറഞ്ഞാല്‍ ആ ചരിത്രം പുറത്തിറങ്ങിയിട്ട് വര്‍ഷം 34ആയിരിക്കുന്നു.ഹരിഹരന്‍, എം.ടി.വാസുദേവന്‍ നായര്‍,മമ്മുട്ടി,സുരേഷ് ഗോപി,മാധവി ,ഗീത എന്നിവര്‍ അണി നിരന്നപ്പോള്‍ചരിത്രമായി തീര്‍ന്ന ഒരു വടക്കന്‍ വീരഗാഥ.ആ ചിത്രത്തിന്റെലൊക്കേഷനില്‍ നിന്ന് ക്ലിക്ക് ചെയ്ത ഫോട്ടോയാണ് സുരേഷ്ഗോപി പോസ്റ്റ്... Read More
തീരെ ജാഡയില്ലാത്ത നടി. ഈ നടിയുടെ ഒരോ പണി കാരണംകുറച്ച് മസിലു പിടിച്ചു.ഒരു നടിയാണെന്ന തലക്കനത്തില്‍ നടന്നപല നടിമാര്‍ക്കും പണികിട്ടിയിരുന്നു.അതെ പറഞ്ഞ് വരുന്നത്സെറ്റില്‍ അനുശ്രീ കാണിക്കുന്ന ഒരോ മാനുഷിക ഇടപെടലുകളെകുറിച്ചാണ്.താന്‍ മാത്രമല്ല മറ്റ് അഭിനേതാക്കളും,അണിയറ... Read More
1994ല്‍ കെ.ഭാഗ്യരാജ് സംവിധാനം ചെയ്ത വീട്ടിലെ വിശേഷംഎന്ന ചിത്രത്തിലൂടെയായിരുന്നു പ്രഗതി എന്ന താരത്തിന്റെഅരങ്ങേറ്റം.അവര്‍ മലയാളത്തിലും അഭിനയിക്കാനെത്തി. കീര്‍ത്തനം, മഴമേഘ പ്രാവുകള്‍ എന്നീ ചിത്രങ്ങളിലായിരുന്നുഅവര്‍ അഭിനയിച്ചത്.ചെന്നൈയിലാണ് പ്രഗതി താമസിക്കുന്നത്.അവര്‍ സോഷ്യല്‍ മീഡിയായില്‍ സജീവമാണ്.കഴിഞ്ഞ കുറച്ച്ദിവസങ്ങള്‍ക്ക് മുമ്പാണ്... Read More

You may have missed