ഏറ്റവും ഇഷ്ടമുള്ള രണ്ട് നടികള്‍ – മഞ്ജുവും കാവ്യയും.. രണ്ടുപേരെയും ദിലീപ് കെട്ടി, മിടുക്കി മഞ്ജു.. ഭാഗ്യലക്ഷ്മി…..
ആരാധകരുടെ ഇഷ്ടം ഒന്ന് രണ്ടു സിനിമകളിലൂടെ വാരിക്കോരി നേടിയെടുക്കാന്‍ കഴിഞ്ഞ മലയാള നടികളാണ് മഞ്ജു വാര്യരും, കാവ്യാമാധവനും, ഈ രണ്ടുപേരെയും സ്വന്തമാക്കാന്‍ കഴിഞ്ഞ ഭാഗ്യവാനാണ് നടന് ദിലീപ് രണ്ടുപേരിലും ഓരോ പെണ്‍കുട്ടികള്‍ വീതം പിറവിയുമെടുത്തു, കാവ്യയെ ഭാര്യയാക്കാന്‍ ദിലീപ് മഞ്ജുവിനെ കൈവിട്ടു.. മഞ്ജുവാണ് മിടുക്കിയെന്നു പറഞ്ഞു വന്നിരിക്കുന്നുകയാണ് നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി, അതിനവര്‍ കാരണമായി പറയുന്നത് പഴയകാല കഥയാണ് കൊച്ചു കൊച്ചു സന്തോഷങ്ങളില്‍ അഭിനയിച്ച കാവ്യയോട് ഡബ്ബ് ചെയ്യാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്കതിന് കഴിഞ്ഞില്ല ആത്മവിശ്വാസം ഇല്ലായിരുന്നു എന്നാല്‍ തൂവല്‍ കൊട്ടാരത്തില്‍ ഡബ്ബ് ചെയ്യാന്‍ മഞ്ജുവിനോടുപറഞ്ഞപ്പോള് അവരത് കൂളായി ചെയ്തു അതുകൊണ്ടു തന്നെയാണ് തന്റെ വിലയിരുത്തലില്‍ മഞ്ജുവിനേക്കാള്‍ താഴെയാണ് കാവ്യയെന്നും ഭാഗ്യലക്ഷ്മി പറയുന്നു… അഭിനയം താത്കാലികമായി നിര്‍ത്തിയ കാവ്യയും ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവും മലയാളികള്‍ക്കെന്നും പ്രിയപ്പെട്ടവരാണ്. FC