നമ്മുടെ ആ ഭാമ തന്നെയാണോ ഇത്?-വിവാഹം കഴിഞ്ഞപ്പോള്‍ താരത്തിന് എന്ത് പറ്റി?.കണ്ട് ഞെട്ടി ആരാധകര്‍.
ഒറ്റ ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് ഭാമ.മലയാളി പ്രേക്ഷകരുടെ മാത്രമല്ല തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകരുടെയും പ്രിയപ്പെട്ട താരമാണ് ഭാമ.സോഷ്യല്‍ മീഡിയയില്‍
വൈറലാകുന്നത് ഭാമപങ്കുവെച്ച പുതിയൊരു ചിത്രമാണ്.ഇന്‍സ്റ്റഗ്രാമില്‍ സജ്ജീവമായ താരം കഴിഞ്ഞ ദിവസം തന്റെ പുതിയ ചിത്രം പങ്കുവെച്ചിരുന്നു.
സെല്‍ഫി സെല്‍ഫി എന്ന് കുറിച്ചായിരുന്നു തന്റെ പുതിയ ചിത്രം പങ്കുവെച്ചത്.ഭാമയുടെ പുതിയ ചിത്രം കണ്ട് ഞെട്ടി നില്‍ക്കുകയാണ് ആരാധകര്‍.ഇത് ഭാമ തന്നെയാണോ?എന്നാണ് ആരാധകര്‍ അധികം പേരും ചോദിക്കുന്നത്.ഭാമയാണെന്ന് പറയില്ലെന്നും ചിലര്‍
പറയുന്നുണ്ട്.ചിത്രം കണ്ട് പ്രേക്ഷകര്‍ ഞെട്ടിനില്ക്കുകയാണെങ്കിലും സുഹൃത്തുക്കള്‍ ഭാമയുടെ ലുക്ക് ഏറ്റെടുത്തിട്ടുണ്ട്.
വീണനായര്‍,നമിത പ്രമോദ്,രാധിക,പ്രിയ മോഹന്‍ തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്.സുന്ദരി എന്നാണ് നമിത പ്രമോദിന്റെ കമന്റ്.
ഫിലീം കോര്‍ട്ട്.