കുറച്ചു തടിച്ചു എന്നാലും കൂടുതല്‍ സുന്ദരിയായി.. ഭാവനയുടെ പുതിയ സിനിമതുടങ്ങി… നല്ല ചിരി…..
ഇടവേളകള്‍ നല്ലതാണ് എന്നാല്‍ ഭാവന ഇടവേളയെടുത്തതല്ല മാറ്റിനിര്‍ത്തപ്പെട്ടതാണ്, അതെല്ലാം കഴിഞ്ഞു മടങ്ങിവരവിന്റെ പാതയിലാണ്, അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ കാഴ്ചകളാണ്…
ഭാവന കുറച്ചു തടിച്ചിരിക്കുന്നു മനോഹരിയായിരിക്കുന്നു, നല്ല വിടര്‍ന്ന ചിരി ആ മുഖത്തിന് കൂടുതല്‍ ചന്തം പകരുന്നു… ന്റിക്കാക്കാക്കൊരു പ്രേമംണ്ടാര്‍ന്ന് ‘ എന്ന ചിത്രത്തിലാണ് ഭാവന അഭിനയിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങിന് നടി എത്തി.
കൊടുങ്ങല്ലൂരിലെ പൂജാ ചടങ്ങിലും ഭാവന പങ്കെടുത്തു. അശോകന്,ഷറഫുദ്ധീന്‍, അനാര്‍ക്കലി നാസര്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.
നവാഗത സംവിധായകന് ആദില്‍ മൈമൂനാഥ് അഷ്റഫാണ് സംവിധായകന്. ജിനു എബ്രഹാം രചനയും സംവിധാനവും നിര്‍വഹിച്ച് പൃഥ്വിരാജ് നായകനായ ആദം ജൊവാന് ആണ് മലയാളത്തില്‍ ഭാവനയുടേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. മലയാളികള്‍ക്കെന്നും ഭാവന പ്രിയപ്പെട്ടവളാണ് അതുകൊണ്ടു മടങ്ങിവരവും ഗംഭീരമാകും FC