നടി ശരീരത്തില്‍ അരക്കെട്ടില്‍ ടാറ്റുവിലൂടെ മയിലിനെ വരച്ചത് കണ്ടൊ? എല്ലാം നോക്കരുത്.
പ്രശസ്ത അമേരിക്കന്‍ റാപ്പറാണ് കാന്ഡിബി.അവരുടെ പ്രത്യേകത ടാറ്റു കുത്തി അത് പ്രദര്ശിപ്പിച്ച്ന നടക്കുക എന്നതാണ്.അതിന് വേണ്ടി എത്ര വേദന സഹിക്കാനും തയ്യാറാണ്.
ശ്രീമതി കാന്ഡിബി അവരുടെ അരക്കെട്ടില്‍ പതിപ്പി
ച്ചിരിക്കുന്ന ടാറ്റൂവില്‍ പീലി വിടര്‍ത്തി നില്ക്കുന്ന
ഒരു ആണ് മയിലിന്റെ ചിത്രമായിരുന്നു.അത് വര്‍ഷങ്ങളായി അവര്‍ പ്രദര്‍ശിപ്പിച്ച് നടക്കുന്നു.
ഈയിടെ ആരോ പറഞ്ഞത്രേ മയിലിന് ഒരു മങ്ങല്‍
വന്നിട്ടുണ്ടെന്ന്.അതോടെ കാന്‍ഡിക്ക് വേദനയായി.
തന്റെ മയിലിനെ ഒന്നു ടാറ്റൂ ചെയ്ത് സുന്ദരനാക്കാന്‍ വീണ്ടും അരക്കെട്ട് വെച്ച് കൊടുക്കുകയായിരുന്നത്രേ.
കാണാന്‍ നല്ല ഭംഗിയായിരിക്കും.എന്നാല്‍ അത് പതിപ്പിക്കുമ്പോള്‍ പിടഞ്ഞ് പോകും എന്നാണ് കാന്‍ഡി
പറയുന്നത്.ഇന്‍സ്റ്റഗ്രാമില്‍ തന്റെ അരക്കെട്ടില്‍ കുത്തിയ മയിലിന്റെ ടാറ്റൂവിന്റെ ഫോട്ടോ പോസ്റ്റ് ചെയ്തു
കൊണ്ട് അവരെഴുതിയത് പത്ത് വര്‍ഷത്തിന് ശേഷം
എന്റെ മയില്‍പീലി ടാറ്റൂവിന് ഒരു മേക്കോവര്‍ നല്കി.
ഈ ആഴ്ച മുഴുവന്‍ ടാറ്റൂ ചെയ്തതിന്റെ ഭാഗമായി
മണിക്കൂറുകളോളമാണ് വേദന സഹിച്ചത്.
കാന്ഡിബി നിങ്ങളെത്ര വേദന സഹിച്ചാലെന്താ
പീലി വിടര്‍ത്താന്‍ വെമ്പി നില്ക്കുന്ന ഒരാണ്
മയിലല്ലെ അരക്കെട്ടില്‍ കൊതിയോടെ നില്‍ക്കുന്നത്.
മനോഹരം.
ഫിലീം കോര്‍ട്ട്.