തീരെ പ്രതീക്ഷിക്കാത്ത മരണം-നടന്റെ വിയോഗത്തില്‍ സിനിമക്ക് കണ്ണീര്.
ഒരു നൂറ് പനിനീര് പൂക്കള്‍ കൊണ്ട് അര്‍ച്ചന നടത്തി
അലങ്കരിച്ച പെട്ടിക്കുള്ളില്‍ നടന് ചാഡ്വിക്ക് ബോസ്മാന് കിടക്കുമ്പോള്‍ കണ്ണീര് പൊഴിക്കുന്നത് അദ്ദേഹത്തിന്റെ കുടുംബം മാത്രമല്ല.43 വയസ്സിന്റെ കരുത്തില്‍ നിന്നാണ് ചാഡ്വിക്ക് ഈ ലോകത്തോട് വിട
പറഞ്ഞിരിക്കുന്നത്.
അഭിനയത്തിലുള്ള പാടവം തന്നെയാണ് ചാഡ്വിക്കിനെ ലോകപ്രശസ്തമാക്കിയത്.എണ്ണം പറഞ്ഞ ഹിറ്റ്
ചിത്രങ്ങളാണ് ചാഡ്വിക്കിന്റെതായി പിറന്നത്.ക്യാപ്റ്റന്‍ അമേരിക്ക,സിവില്‍ വാര്,ഫോര്‍ട്ടിടൂ, ഗറ്റ് ഓണ്‍
അപ്,അവഞ്ചേഴ്സ്,ഇന്‍ഫിനിറ്റി വാര്,എന്ഗെയിം തുടങ്ങിയവയാണ് ചാഡ്മാന്റെ ഹിറ്റ് ചിത്രങ്ങള്‍.
43ാം വയസ്സിലെത്തിയ താരത്തെ മരണത്തിലേക്ക്
തള്ളി വീഴ്ത്തിയത് ക്യാന്‍സറാണ്.വയറ്റില്‍ ബാധിച്ച
അര്‍ബുദം തിരിച്ചറിയാന്‍ വൈകിയത് മരണം എളുപ്പമാക്കി.തന്റെ പ്രശസ്തിക്കൊപ്പം താഴെക്കിടയിലുള്ളവരുടെ ഉന്നമനത്തിനായും ചാഡ്വിക്ക് കഠിനാധ്വാനം ചെയ്തിരുന്നു.
ഇനി അദ്ദേഹത്തിന്റെ മിന്നലാട്ടങ്ങള്‍ അഭിനയിച്ച സിനിമയിലൂടെ നമുക്ക് കാണാം.ബ്ലാക്ക് പാന്തറിലെ നായകനായതോടെ ചാഡ്വിക്ക് ബോസ്മാന് ലോകാരാധ്യനായി.ആദരാഞ്ജലികളോടെ.
ഫിലീംകോര്ട്ട്.