നടി ചാന്ദനയെ കൊന്ന കാമുകന് പിടിയിലായി.നഷ്ടം സീരിയലിന്.
വല്ലാതെ മോഹിപ്പിച്ചായിരുന്നു യുവ നടിയെ ദിനേഷ്
കൊണ്ട് നടന്നത്.എല്ലാ പ്രലോഭനങ്ങളും,വിവാഹ വാഗ്ദാനവും നടത്തി ഒരു പെണ്ണിന് കൊടുക്കാവുന്നതില്‍ വെച്ച് ഏറ്റവും വലിയ മോഹങ്ങള്‍ നല്കി.അവളില്‍ നിന്ന് അവളുടെതെല്ലാം കവര്‍ന്നു.ശരീരവും സമ്പാദ്യവും.എന്നിട്ട് ഒന്നുമറിയാത്തവനെ പോലെ നടക്കാനും പെരുമാറാനും തുടങ്ങിയപ്പോഴാണ് അവള്
അവനോട് കാര്യങ്ങള്‍ തിരക്കുന്നത്.
ഈ ഒഴിവാക്കലിനുള്ള പ്രശ്നങ്ങള്‍-
സമ്പാദ്യത്തിന്റെ നല്ലൊരു പങ്ക് കൈപ്പറ്റിയ കാമുകന്
ദിനേഷ് നടിയും അവതാരികയുമായി തിളങ്ങി നില്ക്കുന്ന ചാന്ദനയോട് പറഞ്ഞു സാമ്പത്തിക ബുദ്ധിമുട്ട്
കൂടിയിരിക്കുകയാണ് എനിക്ക്.അതുകൊണ്ട് മനസ്സിന്
സന്തോഷമില്ലെന്ന്.അവന്റെ മനസ്സിനെ സന്തോഷിപ്പിക്കാന്‍ ബാധ്യതകള്‍ തീര്‍ക്കാന്‍ തന്റെ കൈയ്യിലുള്ളതും കടം വാങ്ങിയതുമായി അഞ്ച് ലക്ഷം കൂടി
കൊടുത്തു.ഒറ്റ വാക്ക് കേള്‍ക്കാന്‍ തന്നെ ഉടനെ വിവാഹം കഴിക്കാമെന്ന്. അവന് വാക്ക് കൊടുത്തു.
എന്നാല്‍ അത് പാലിച്ചില്ല.നഷ്ടപ്പെടാന്‍ ഇനിയൊന്നും
ബാക്കിയില്ലെന്ന തിരിച്ചറിവില്‍ അവസാനം അവള് വിഷം കഴിക്കുന്ന വീഡിയോ എടുത്ത് വീട്ടുകാര്‍ക്കും
സുഹൃത്തുക്കള്‍ക്കും കാമുകനും അയച്ചു കൊടുത്തു.
ഇത് കണ്ട് ജന്മം നല്കിയവര് ഓടിയടുത്തെങ്കിലും
ആശുപത്രിയിലെത്തിക്കും മുമ്പ് മരണത്തിന് കീഴടങ്ങി. സന്തോഷം നിറഞ്ഞ മനസ്സാലെ ഒളിവില്‍ കഴിഞ്ഞ കള്ള കാമുകന് ദിനേഷിനെ ആത്മഹത്യപ്രേരണാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു.
കുറച്ച് ദിവസം അകത്ത് പിന്നെ വരും പുതിയ കാമുകനായി മറ്റൊരാള്‍ക്ക് സ്നേഹം വിളമ്പാന്‍ അവന്.
ഓര്‍മ്മിപ്പിക്കുന്നു ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല.ജീവിച്ചു കാണിക്കുക.
ഫിലീം കോര്‍ട്ട്.