നടന് രാജീവിന്റെ മകന് ദേവരാജ് അച്ഛന്റെ ജന്മദിനത്തില് മരണമടഞ്ഞു.
ഇതിലും വലിയ ദുരന്തം ഇനിയെന്ത്.തന്റെ ജന്മദിനത്തില് മകന് മരണത്തിന് കീഴടങ്ങുക.കേള്‍ക്കുന്നവര്‍ക്ക് താങ്ങാന്‍ കഴിയുന്നില്ലെങ്കില്‍ ഒന്നോര്‍ത്തു നോക്കൂ.ആ വീട്ടുകാരുടെയും ബന്ധുക്കളുടെയും അവസ്ഥ.ബോളിവുഡ് നടനും ടെലിവിഷന്‍ കൊമേഡിയനുമായ രാജീവ് നിഗത്തിനാണ് വല്ലാത്തൊരു ദുരന്തത്തിന് സാക്ഷിയാകേണ്ടി വന്നിരിക്കുന്നത്.
കഴിഞ്ഞ ഞായറാഴ്ചയായിരുന്നു കൃത്യമായി പറഞ്ഞാല്‍ 8-11-2020 ഞായറാഴ്ചയായിരുന്നു രാജീവ് നിഗത്തിന്റെ ജന്മദിനം.ആഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങളെല്ലാം ആരംഭിച്ചു.
മകന് ദേവരാജന്‍ ഇഷ്ടപ്പെട്ട കേക്കും ഓഡര്‍ ചെയ്തു.എല്ലാവരും ജന്മദിനാഘോഷത്തിലേക്ക് കടക്കുന്നതിനിടെയാണ് മകന് അപ്രതീക്ഷിതമായി മരണപ്പെട്ടത്.കാരണം എന്താണെന്ന് വ്യക്തമാക്കിയിട്ടില്ല.മകന്റെ ആകസ്മിക മരണത്തിന്റെ ആഘാതത്തില്‍ നിന്ന് രാജീവ് ആരാധകരോടായി പറഞ്ഞതിങ്ങനെ.എന്തൊരത്ഭുതപൂര്ണ്ണമായ പിറന്നാള്‍ സമ്മാനം.എന്റെ മകന് ഇന്നെന്നെ വിട്ടുപോയി.എടുത്തു വെച്ച പിറന്നാള്‍ കേക്ക് പോലുംമുറിക്കാതെ എന്നായിരുന്നു മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജീവ് ഒരു കുറിപ്പിട്ടു എന്റെ മകന്
ദേവരാജ് വെന്റിലേറ്ററിലാണെന്നും എല്ലാവരും പ്രാര്‍ത്ഥിക്കണമെന്നും.
എന്താണ് മരണകാരണമെന്ന് പറഞ്ഞിട്ടില്ല.രാജീവ്ജി മകന്റെ മരണത്തില്‍ അഘാത ദു:ഖം രേഖപ്പെടുത്തുന്നു.ആദരാഞ്ജലികള്‍.
ഫിലീം കോര്‍ട്ട് .