കുട്ടിട്രൗസറില് അതീവ സുന്ദരിയായി നടി അനുശ്രീ-മൂന്നാറിലെ തണുപ്പില്‍ മുങ്ങികുളിച്ച്.
അവസരം കിട്ടിയാല്‍ അടിച്ച് പൊളിക്കാന്‍ വിമാനം പിടിച്ച് പറക്കലാണ് എല്ലാ താരങ്ങളും ചെയ്യാറ്.ഇനി വിദേശ ടൂറിസ്റ്റ് കേന്ദ്രങ്ങളൊന്നും ഒത്തില്ലെങ്കില്‍ ഇന്ത്യക്കകത്തുള്ള കാശ്മീരോ,കുളുമണാലിയോ തിരഞ്ഞെടുക്കും.എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തയായിരിക്കുകയാണ് മലയാളത്തിന്റെ ശ്രീത്വം നിറഞ്ഞ സുന്ദരി അനുശ്രീ.അവര്‍ കേരളത്തിലെ കാഴ്ചകളില്‍ തന്നെയാണ് മതിമറക്കാറ്.ഇവിടെയുള്ള അരുവികളും വനങ്ങളും തണുപ്പും സുന്ദര ദൃശ്യങ്ങളും നുകര്‍ന്ന് നടക്കാനാണ് താരസുന്ദരികള്ക്കിഷ്ടം.
കഴിഞ്ഞ ദിവസം തന്റെ കുടുംബത്തിലെ അനിയത്തിക്കുട്ടിയുടെ
വിവാഹം അടിപൊളിയാക്കിയതിന്റെ ഹാങ് ഓവര്‍ മാറും മുമ്പ് വണ്ടിയുമെടുത്ത് കറങ്ങാന്‍ പോയിരിക്കുന്നത് മൂന്നാറിലേക്കാണ്.കൂട്ടിന് മേക്കപ്പ് ആര്‍ട്ടിസ്റ്റുകളും സഹോദരന്മാരുമായ സജിത്ത് ആന്റ് സുജിത്ത് ടീമുമുണ്ട്.ഇരുവര്‍ക്കുമൊപ്പം നില്ക്കുന്ന കുറച്ച് ഫോട്ടോകളും ഒപ്പം നീലട്രൗസറും വെള്ള ടോപ്പും ധരിച്ച് റിസോട്ടിന് മുന്നില്‍ നില്ക്കുന്ന ഫോട്ടോയും പോസ്റ്റ് ചെയ്തിട്ടുണ്ട്.കാഴ്ചകള്‍ ആസ്വദിച്ചും ട്രക്കിങ് നടത്തിയുമാണ് അവധിക്കാലസുഖം അനുഭവിച്ചതെന്നും അതിന് ഒപ്പം വന്ന സുഹൃത്തുക്കള്‍ക്ക് നന്ദിയെന്നും പറഞ്ഞ് ഒരു കുറിപ്പിട്ടതിങ്ങനെ-
360 ഡിഗ്രി ക്ഴ്ചപാട് ലഭിക്കാന്‍ ഒരു ഇടവേളയെടുക്കുന്നത് എപ്പോവും നല്ലതാണ്.റിസോര്‍ട്ടിലെ കുതിരകളാണ് ഞങ്ങളെക്കാള്‍
നന്നായി ഫോട്ടോക്ക് പോസ് ചെയ്തത്.പക്ഷെ ഓഫ് റോഡിംഗ്
അനുഭവം ഒരു സര്‍പ്രൈസ് തന്നെയായിരുന്നു.അവധിക്കാല സീസണ് ആരംഭിക്കുന്നതേയുള്ളൂ.ഹാപ്പി ഹോളിഡേയ്സ് അതെ അനുശ്രീ ആസ്വദിക്കൂ ആര്‍മാദിക്കൂ ഹാപ്പി ഹോളിഡേയ്സ്.
ഫിലീം കോര്‍ട്ട്.